ഡോ: വി പി ഗംഗാധരന്‍ റിയാദില്‍; മൈത്രി അവാര്‍ഡ് സമര്‍പ്പണം ഇന്ന്
റിയാദ്: കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ: വി പി ഗംഗാധരനെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഭാരവാഹികളും ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു. മൈത്രിയുടെ പതിനഞ്ചാം വാര്‍ഷികാഘേിഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഡിസംബര്‍21ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യ സ്പര്‍ശം പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. ക്യാന്‍സര്‍ സത്യവും മിഥ്യയും എന്ന വിഷയം അവതരിപ്പിക്കും. ഡോ: വി പി ഗംഗാധരനുമായി സംവദിക്കുന്നതിനും അവസരം ഉണ്ട്. റിയാദിലെ […]












