ബിസിനസ് അവസരങ്ങള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തണം: പി കെ കുഞ്ഞാലിക്കുട്ടി
കേരളാ ബിസിനസ് ഫോറം മുഖാമുഖം റിയാദ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാദിലെ മലയാളി കൂട്ടായ്മ കേരളാ ബിസിനസ് ഫോറം (കെ ബി എഫ്) എംപിമാരുമായി മുഖാമുഖം സംഘടിപ്പിച്ചു. പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു. റൊട്ടാണ സെന്‍ട്രല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.ബി.എഫ് ചെയര്‍മാന്‍ സഹീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ബിസിനസ് തകര്‍ച്ചക്ക് തീര്‍ച്ചയായും വളര്‍ച്ചയും ഉണ്ടാകും. സൗദി അറേബ്യയിലെ […]














