സാംസ്‌കാരിക മാറ്റത്തിന് വര്‍ണം വിതറി കളര്‍ റണ്‍; ഫിനിഷിംഗ് പോയിന്റിലേക്ക് ഓടിയത് ആയിരങ്ങള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: രാജ്യത്തിന്റെ സാംസ്‌കാരിക മാറ്റത്തിലേക്കുള്ള കൂട്ടയോട്ടം വേറിട്ട അനുഭവമായി. സൗദി തലസ്ഥാനത്ത് നടന്ന ‘കളര്‍ റണ്‍’ കൂട്ടയോട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും സ്വദേശികളും വിദേശികളും ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു. റിയാദിലെ ബോള്‍വാര്‍ഡ് സ്‌ക്വയറില്‍ നിന്നാണ് അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ഓട്ടം ആരംഭിച്ചത്. മുന്‍ കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിച്ച വെള്ള ടിഷര്‍ട്ടും ഹെഡ് ബാന്‍ഡും ധരിച്ച് ആബാലവൃദ്ധം അതിരാവിലെ സാംസകാരിക മാറ്റത്തിലേക്ക് ചുവടു വെച്ചു. ലോകത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ സീരിയസാണ് അയ്യായിരം മീറ്ററുള്ള […]














