‘ഒരു മതം; മറ്റുളളവര്‍ക്ക് ഭയം’ എന്ന അവസ്ഥയിലേയ്ക്ക് ഇന്ത്യ മാറുന്നു
റിയാദ്: മോദി സര്‍ക്കാരിന്റെ ഭരണം ന്യൂനപക്ഷ അവകാശങ്ങള്‍ നഷ്ടപ്പെടുന്ന കാലമായി മാറിയെന്നു കെ.പി.സി.സി അംഗം ആദം മുല്‍സി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ ‘അവസാനിക്കാത്ത ന്യൂനപക്ഷ വേട്ട’ എന്ന വിഷയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരിക്കല്‍ ‘സര്‍വ്വധര്‍മ്മ സമഭാവന’ എന്ന് അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്. ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ‘ഒരു മതം മാത്രം, മറ്റുള്ളവര്‍ക്ക് ഭയം മാത്രം’ എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ […]














