സ്വദേശിവത്ക്കരണം ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍
റിയാദ്: സൗദിയിലെ ചെറുകിട, ഇടത്ത ഗ്രോസറി ഷോപ്പുകളില്‍ രണ്ടാം ഘട്ട സൗദിവത്കരണം പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം അനുവദിച്ച സമയപരിധിക്ക് ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത കടകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത മിനി മാര്‍ക്കറ്റുകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. തൊഴിലന്വേഷകരായ സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍ […]














