ഡബ്‌ളിയു എം എഫിന് സൗദി നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ളിയു എം എഫ്) സൗദി നാഷണല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 162 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഡബ്‌ളിയു എം എഫ്. ഡൊമിനിക് സാവിയോ റിയാദ് (സൗദി നാഷണല്‍ കോര്‍ഡിനേറ്റര്‍), ജാഫര്‍ ചെറ്റാലി അല്‍ഖര്‍ജ് (പ്രസിഡന്റ്), വിലാസ് കുറുപ്പ് ജിദ്ദ (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് പെരുമ്പാവൂര്‍ ദമ്മാം (ട്രഷറര്‍). സൗദി അറേബ്യയിലെ വിവിധ കൗണ്‍സിലുകളില്‍ നിന്നുള്ള നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷിഹാബ് […]














