കൊച്ചി കൂട്ടായ്മ കൊവിഡ് ബോധവത്ക്കണം
റിയാദ്: കൊച്ചി കൂട്ടായ്മ കൊവിഡ് 19 പ്രതിരോധം മന:ശാസ്ത്രത്തിലൂടെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. മൈന്‍ഡ്‌സ് ഐ കണ്‍സള്‍ടന്‍സി സി ഇ ഒ ഡോ. പോള്‍ തോമസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നേതൃത്വം നല്‍കി. സൗദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി നാനൂറിലധികം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. പോസിറ്റീവ് മൈന്‍ഡ് സെറ്റ് നിലനിര്‍ത്തേണ്ടതിന്റെ ആവിശ്യകതയും അതിനു വേണ്ട മാര്‍ഗനിര്‍ദേശവും അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര സെഷനും നടന്നു. സാമൂഹിക പ്രവര്‍ത്തരായ ശിഹാബ് കൊട്ടുകാട്, ഫോര്‍കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം, യുഎഇ […]













