Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്
gulf, saudi

റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

റിയാദ്: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ആഹ്വാനം ചെയ്തു റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍ സംഗമം. സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങള്‍ പങ്കാളികളായി. കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം സംസ്‌കാരിക ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാന്‍ സഹായ് മീന, ഐ.ജെ.എഫ് […]

gulf, saudi

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ പങ്കാളികളായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍,

gulf, saudi

മാനവ സൗഹൃദത്തിന്റെ സന്ദേശം ആഹ്വാനം ചെയ്ത് കേളി ഇഫ്താര്‍

റിയാദ്: മാനവ സൗഹൃദത്തിന്റെ സന്ദേശം ആഹ്വാനം ചെയ്ത് കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി. മലാസ് സണ്‍ലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ഇഫ്താര്‍ വിരുന്ന്. മലാസ് ഏരിയയിലെയും പരിസര പ്രദേശത്തെയും നാനാ തുറകളിലുള്ള വ്യക്തികളും സംഘടനാ പ്രതിനിധികളും വ്യാപാരികളും തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യില്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീര്‍

gulf, saudi

മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ ‘ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി’ ക്യാമ്പയിന്‍

റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന മാനവികതയുടെ മഹാ സംഗമം ഒരുക്കി റിയാദില്‍ സമൂഹ നോമ്പുതുറ. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ തടിച്ചു കൂടിയ ആയിരങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് മടങ്ങിയത്. സാംസ്‌കാരിക സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാന്‍

gulf, saudi

ആനുകൂല്യം നേടാന്‍ കേസ്: ഏഴു വര്‍ഷത്തെ കാത്തിരിപ്പ്; വെറും കയ്യോടെ ജാബിര്‍ മടങ്ങുന്നു

റിയാദ്: ചോര നീരാക്കി രണ്ടു പതിറ്റാണ്ടിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു ലഭിക്കാനുളള സേവനാനന്തര ആനുകൂല്യത്തിന് കാത്തിരുന്നത് ഏഴു വര്‍ഷം. സ്വപ്‌നങ്ങളും പ്രതീക്ഷകളും കടപുഴകി ദുരിത ജീവിതത്തിനൊടുവില്‍ മടങ്ങുകയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശി ജാബിര്‍. കമ്പനി പൂട്ടുന്ന സമയത്ത് ഇഖാമ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുളളൂ. ഇതിനിടെ സേവനാനന്തര ആനുകൂല്യം നേടാന്‍ കേസ് ഫയല്‍ ചെയ്തു. കേസ് വിധി വന്നതുമില്ല ഇഖാമ കാലാവധി തീരുകയും ചെയ്തു. കമ്പനി ഇഖാമ പുതുക്കി നല്‍കിയതുമില്ല. ഇതോടെ പെരുവഴിയിലായി.

gulf, saudi

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം വനിതാ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണയച്ചു. ബേണ്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസിയു (പീഡിയാട്രിക്‌സ്), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഓങ്കോളജി, ഓപ്പറേഷന്‍ റൂം റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്അഡല്‍റ്റ്), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂംറിക്കവറി (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. ബിഎസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബിഎസ്‌സി യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍

gulf, saudi

ഗ്ലോബല്‍ കേരളാ പ്രവാസി ഇഫ്താര്‍ മീറ്റ്

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് പ്രൊവിന്‍സ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഖൈറുവാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംസക്കാരിക യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും ഫോര്‍ക്ക ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാന്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിഹാസ് പാനൂര്‍, മജീദ് തിരൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ആന്‍ഡ്രൂസ്, നാസ്സര്‍

gulf, saudi

വളന്റിയര്‍ സേവനം അനുവദിക്കണമെന്ന് ആവശ്യപ്പെടും: ഹജ് കമ്മറ്റി ചെയര്‍മാന്‍

റിയാദ്: ഹജ് തീര്‍ത്ഥാടകരുടെ ക്ഷേമത്തിന് വിവിധ വിഷയങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്യുമെന്ന് കേരള ഹജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകരെ തിരിച്ചറിയാനുളള നുസുഖ് കാര്‍ഡ് ലഭിക്കാന്‍ വൈകിയത് പ്രയാസം സൃഷ്ടിച്ചിരുന്നു. അതുപോലെ മിനയില്‍ സന്നദ്ധ സംഘടനകളുടെ വളന്റിയര്‍ സേവനം അനുവദിച്ചിരുന്നില്ല. ഇതിനു പുറമെ ഹജ്ജ് മിഷന്റെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ ഫാര്‍മസിയില്‍ വാങ്ങിവെക്കുന്നത് തുടര്‍ ചികിത്സയെ ബാധിക്കും. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

gulf, saudi

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി സോനാ

റിയാദ്: ആറു വര്‍ഷത്തിലേറെയായി നാടണയാന്‍ കഴിയാതെ ദുരിതത്തിലായ നൂറോളം പ്രവാസികളെ ചേര്‍ത്ത് പിടിച്ചു സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇഫ്താര്‍ സ്‌നേഹ വിരുന്ന്. റിയാദില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ കമ്പനി കഴിഞ്ഞ ആറ് വര്‍ഷമായി തകര്‍ച്ചയിലാണ്. ആയിരകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം കൊറോണ മഹമാരിയുടെ തൊട്ടുമുമ്പാണ് തകര്‍ച്ചയിലായത്. നിരവധി പേര്‍ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഇഖാമ തീര്‍ന്ന നൂറോളം തൊഴിലാളികള്‍ നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. സോനാ ജ്വല്ലറി

gulf, saudi

എംഇഎ എഞ്ചിനീയറിംഗ് കോളേജ് ഇഫ്താര്‍

റിയാദ്: എംഇഎ എഞ്ചിനീയറിംഗ് കോളേജ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിഷാദ് മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഷെഫിന്‍ തലശ്ശേരിയുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അഫ്ഷാന വയനാട്, ഹാമിദ ഷെറിന്‍ പെരിന്തല്‍മണ്ണ, ജാസിര്‍ ജബ്ബാര്‍ എടവണപാറ, അസ്‌ന അരിക്കണ്ടംപാക്ക് എന്നിവര്‍നേതൃത്വംനല്‍കി. സെക്രട്ടറി ഉസ്മാന്‍ ഖാന്‍ മേലാറ്റൂര്‍ സ്വാഗതവും ട്രഷറര്‍ അനസ് തയ്യില്‍ പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.

gulf, saudi

ഐസിഎഫ് ദമ്മാമിനെ അഹ്മദ് നിസാമി നയിക്കും

ദമ്മാം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജിയന്‍ പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ആന്റ് മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍

gulf, saudi

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ്

അല്‍കോബാര്‍: പതിനാറു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും കോബാര്‍ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവയുഗം കോബാര്‍ മേഖല ഓഫിസ് ഹാളില്‍ നടന്ന യാത്രയയപ്പില്‍ മേഖല രക്ഷാധികാരി അരുണ്‍ ചാത്തന്നൂരും സെക്രട്ടറി ബിജു വര്‍ക്കിയും ചേര്‍ന്ന് രവി ആന്ത്രോടിന് ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എംഎ വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീണ്‍ വാസുദേവന്‍, രഞ്ജിതാപ്രവീണ്‍, മീനു

gulf, saudi

കെഎംസിസി, ഒഐസിസി, മിഅ, മര്‍ക്കസ്… ഇഫ്താര്‍ ലൊക്കേഷന്‍

റിയാദ്: റമദാനിലെ പ്രവാസപ്പെരുമയാണ് ഇഫ്താര്‍ സംഗമങ്ങള്‍. ജാതി, മത ഭേദമന്യേ വ്രതശുദ്ധി സമ്മാനിക്കുന്ന മാനവിക സന്ദേശം കൈമാറാനുളള വേദികൂടിയാണ് ഇഫ്താറുകള്‍. റമദാനിലെ രണ്ടാമത്തെ വെളളിയാണ് മാര്‍ച്ച് 14. വാരാന്ത്യം ആയതുകൊണ്ടുതന്നെ റിയാദില്‍ നിരവധി സമൂഹ ഇഫ്താറുകളാണ് ഒരുങ്ങുന്നത്. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റ് ഇഫ്താര്‍ സംഗമം ഷിഫ അല്‍ ഇമാം മുസ്‌ലിം റോഡിലെ ഖസര്‍ അല്‍ അമൈരി ഒഡിറ്റോറിയത്തില്‍ നടക്കും. ആറായിരത്തിലധികം അതിഥികളെ സ്വീകരിക്കാനുളള സജ്ജീകരണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുളളത്.ലൊക്കേഷന്‍: https://maps.app.goo.gl/bt156r5MXBAUas6w6 ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘സൗഹൃദ ഇഫ്താര്‍’

gulf, saudi

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റിലെ സകന്‍ ശരിക ലേബര്‍ ക്യാമ്പിലാണ് വിരുന്നൊരുക്കിയത്. വിവിധ രാജ്യക്കാരായ മുന്നൂറിലധികം തൊഴിലാളകളാണ് കെഎംസിസിയുടെ അതിഥികളായത്.സഹജീവി സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകള്‍ തമ്പുരാന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നു ബോധ്യപെടുത്തലായിരുന്നു ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സക്രട്ടറയേറ്റ് മെമ്പര്‍മാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,ഭാരവാഹികളായ

Scroll to Top