മൂന്നു മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത് 2.5 ലക്ഷം വീസകള്‍
റിയാദ്: ഇന്ത്യക്കാര്‍ക്ക് മാസം ശരാശരി 83,500 വീസകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി 30 ലക്ഷം വീസകള്‍ വിതരണം ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ മുംബൈ കോണ്‍സുലേറ്റ് മൂന്നു മാസത്തിനിടെ 2,50,742 വീസകള്‍ അനുവദിച്ചു. ദല്‍ഹിയിലെ സൗദി എംബസി അനുവദിച്ച വിസകള്‍ കൂടാതെയാണിത്. തൊഴില്‍, വിസിറ്റിംഗ്, ബിസിനസ്, ടൂറിസ്റ്റ്, ഉംറ കാറ്റഗസറിയില്‍ ഉള്‍പ്പെട്ട വീസകളുടെ വിവരമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതിനു പുറമെ നിരവധി […]














