കേളി സുലൈ ഏരിയ; ഗോപിനാഥ് നയിക്കും
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിസുലൈ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോപിനാഥന്‍ (സെക്രട്ടറി), ഹാഷിം കുന്നത്തറ (പ്രസിഡണ്ട്), റീജേഷ് രയരോത്ത് (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി സുനില്‍ ഉദിനൂര്‍ക്കരന്‍, ഇസ്മായില്‍ വി.പി, ജോയിന്റ് സെക്രട്ടറിമാരായി ധനേഷ്, വിനോദ്, ജോയിന്റ് ട്രഷററായി രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ജോര്‍ജ്, ഷറഫുദ്ധീന്‍, പ്രകാശന്‍, സത്യപ്രമോദ്, നവാസ്, ഫൈസല്‍ ബാബു, സാന്‍സീര്‍ പി.ടി, സത്യനാഥ് ബാനര്‍ജി, ശിഹാബുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെടെ 19 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജോര്‍ജ്, ഇസഹാക്ക്, അശോകന്‍ എന്നിവര്‍ […]














