തബൂക്ക് ഒഐസിസി ഇഫ്താര്‍ സംഗമം
റിയാദ്: തബൂക്ക് ഒഐസിസി അല്‍ അംരി റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. തബൂക്ക് റീജിയനല്‍ പ്രസിഡന്റ് സുലൈമാന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അല്‍ അംരി ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് അരീക്കര ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസല്‍ മദീനീ റമദാന്‍ സന്ദേശം നല്‍കി. ജസ്റ്റിന്‍ ഐസക്, ഷജീര്‍ വാഴപ്പണയില്‍, ഹാഷിം ക്ലാപ്പന, സജി സാമുവല്‍, മുസ്തഫ പട്ടാമ്പി, മായിന്‍ തിരുവനന്തപുരം, സുബൈര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി ജിദ്ദ റീജിയനല്‍ സെക്രട്ടറി […]













