മര്‍ഹൂം മുഹമ്മദ് ജമാല്‍ അനുസ്മരണം
റിയാദ്: വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന മര്‍ഹൂം മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഡബളിയു എം ഒ റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അലി പിസി അധ്യക്ഷത വഹിച്ചു. സജീര്‍ ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്‍കി. ജമാല്‍ സാഹിബ് വര്‍ത്തമാന കാലത്ത് ജീവിച്ചു മരിച്ചു പോയ അവിശ്വസനീയ വ്യക്തിത്വമായിരുന്നു. കാലത്തിനു മുന്നേ ചിന്തിക്കകുകയും സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദീര്‍ഘ ദൃഷ്ടിയായിരുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ സത്താര്‍ താമരത്ത് […]














