വ്യോമ പാതയില്‍ അനിശ്ചിതത്വം; 11 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിലക്ക് തുടരും
റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സഊദി എയര്‍ലൈന്‍സ് എട്ട് നഗരങ്ങളിലേക്കുളള വിമാന സര്‍വ്വീസ് റദ്ദാക്കിയത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്മാന്‍, കുവൈത്ത്, ദുബൈ, അബുദാബി, ദോഹ, ബഹ്‌റൈന്‍, മോസ്‌കോ, പെഷാവര്‍ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് നാലു വരെ റദ്ദാക്കിയതായി സഊദിയ അറിയിച്ചു. അതേസമയം, ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സര്‍വീസുകള്‍ പുനഃക്രമീകരിച്ചുവരുകയാണ്. വ്യോമ പാതയിലെ സംഘര്‍ഷം പരിഗണിച്ച് ഇന്ത്യയിലെ […]














