ഒറ്റ രാത്രിയില്‍ തകര്‍ത്തത് 64 ഡ്രോണുകള്‍; സൗദി വ്യോമ പ്രതിരോധം ജാഗ്രതയില്‍
റിയാദ്: രാജ്യത്തെ വിവിധ മേഖലകള്‍ ലക്ഷ്യമാക്കി നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം ആകാശത്ത് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ മുതല്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും 64 ഡ്രോണുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് വെടിവെച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അര്‍ധരാത്രിയോടെ കിഴക്കന്‍ പ്രവിശ്യയിലാണ് ആദ്യ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഇതു തകര്‍ത്തതിനു പിന്നാലെ തുടര്‍ച്ചയായി ഏഴ് ഡ്രോണുകള്‍ സൗദി വ്യോമ പരിധികയില്‍ കണ്ടെത്തിയത് വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയില്‍ ആറ് […]













