എഡ്യൂ കോണ്‍ക്ലേവ് സമാപിച്ചു
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച എഡ്യൂ കോണ്‍ക്ലേവ് ശ്രദ്ധേയമായി. കരിയര്‍ ഗൈഡന്‍സ് സെഷനും പാരന്റിങ് സെഷനും ഉള്‍പ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. ബെഞ്ച്മാര്‍ക് സ്‌കൂള്‍ തിരൂര്‍ പ്രിന്‍സിപ്പല്‍ ജോജി പോള്‍ പാരന്റിങ് സെഷന്‍ നിയന്ത്രിച്ചു. കരിയര്‍ ഗൈഡന്‍സ് സെഷന്‍ ബെഞ്ച്മാര്‍ക് സ്‌കൂള്‍ അക്കാദമിക് അഡൈ്വസറും ട്രൈനെറുമായ ഡോ. ഹബീബ് റഹ്മാന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശാഫി മാസ്റ്റര്‍ […]














