ഷൂടിംഗ് സെറ്റിലെ മയക്കുമരുന്‌ന് കിംവദന്തി മാത്രമെന്‌ന് ഋഷിരാജ് സിംഗ്
നൗഫല്‍ പാലക്കാടന്‍റിയാദ്: മലയാള സിനിമ ഷൂടിംഗ് ലൊക്കേഷനുകളില്‍ മയക്കു മരു് ഉപയോഗം കൂടുതലാണെ വാര്‍ത്തക്ക് അടിസ്ഥാനമില്ലെ് ഋഷിരാജ് സിംഗ്. ഇത് സാധൂകരിക്കുപരാതികളോ തെളിവുകളോ ലഭ്യമല്ലെും അദ്ദേഹം റിയാദില്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണറായിരു കാലയളവിലും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചി’ില്ല. നിലവില്‍ പ്രചരിക്കുത് ഊഹാപോഹങ്ങളാണ്. തെളിവോ പരാതിയോ ഇല്ലാതെ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കി എന്ത് ചെയ്യാനാകുമെും അദ്ദേഹം ചോദിച്ചു. ലഹരി ഉപയോഗം തടയാന്‍ പോലീസ് സംവിധാനങ്ങള്‍ക്കു മാത്രം കഴിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഹോസ്റ്റലുകളില്‍ വാര്‍ഡനും വീ’ില്‍ രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത […]













