Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

റിയാദില്‍ റസ്റ്ററന്റില്‍ ജോലി ഒഴിവ്

റിയാദ്: നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ടേക്എവേ അറ്റണ്ടര്‍ (2), പറാത്ത മേക്കര്‍ (2), ടീ മേക്കര്‍ (1), ചൈനീസ് കുക് (1). ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍. താല്‍പര്യമുളളവര്‍ 0582956349 എന്ന നമ്പരില്‍ ബന്ധപ്പെടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top