Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

Riyadh Bureau

gulf, saudi

കാല്‍പ്പന്തു കളിയിലെ ഭാവി വാഗ്ദാനം മുഹമ്മദ് റാസിനെ ആദരിച്ചു

റിയാദ്: സൗദി അറേബിയയിലെ അല്‍ നസ്ര്‍ ക്ലബ്ബ് ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി താരം മുഹമ്മദ് റാസിനെ കേളി കാലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സ്‌പോര്‍ട്‌സ് കമ്മറ്റി ആദരിച്ചു. കേളി അല്‍ഖര്‍ജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കര്‍ 2024ന്റെ മത്സരവേദിയില്‍ ഒരുക്കിയ പരിപാടിയില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിങ്ങ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയ കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, ഏരിയ സെക്രട്ടറി […]

gulf, saudi

അലിഫ് ഗ്ലോബല്‍ സ്‌കൂളിന് ഐഎസ്ഒ അംഗീകരം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളിന് രണ്ട് അംഗീകാരങ്ങള്‍. സിബിഎസ്ഇ സിലബസ് പ്രകാരം പ്ലസ് വണ്‍ ആരംഭിക്കുവാനുള്ള അനുമതിയ്ക്കു പുറമെ ഐഎസ്ഒ 9001:2015 അംഗീകാരവും നേടി. പത്താംതരം വരെയുളള ക്ലാസുകളാണ് നിലവിലുള്ളത്. നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജീവനക്കാരെ മാനേജ്മന്റ് ആദരിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ടി പി അലി അബ്ദുര്‍റഹ്മാന്‍, ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, ലുഖ്മാന്‍ പാഴൂര്‍, ലത്തീഫ് ഹാജി, പ്രിന്‍സിപ്പല്‍ ഷാനവാസ് കെടി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അബ്ദുസലീം, അക്കാദമിക് ഡയറക്ടര്‍ ഹമീദ ബാനു എന്നിവര്‍ സംസാരിച്ചു.ഹോസ്റ്റല്‍

gulf, saudi

സാമൂഹിക പ്രവര്‍ത്തകന്‍ പിവി സഫറുള്ള റിയാദില്‍ നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും കൊയിലാണ്ടിക്കൂട്ടം മുഖ്യ രക്ഷാധികാരിയുമായ പിവി സഫറുളള (55) നിര്യാതനായി. സുഹൃത്തിനെ സ്വീകരിക്കാന്‍ ഇന്നു രാവിലെ റിയാദ് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) പരേതനായ ഇബ്രാഹിം ഹാജി മലേഷ്യയുടെ മകനാണ്. ഭാര്യ: കെ എം സെലീന (കൊല്ലം), മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്. മക്കള്‍: ഡോ.

English Edition

Riyadh Season to Kick Off with Indian Cultural Fest Tomorrow

Riyadh: The Saudi Arabian capital is all set for a grand celebration as the Riyadh Season, organized by the General Entertainment Authority, kicks off tomorrow with an Indian cultural festival. The event, which will run from October 13 to 21, will showcase the rich diversity of Indian culture, along with performances from over nine other

gulf

ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

റിയാദ്: ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്ന റിയാദ് പൂരത്തിനൊരുങ്ങി സൗദി തലസ്ഥാന നഗരി. ജനറല്‍ എന്റര്‍െൈന്‍മെന്റ് അതോറിറ്റി ഒരുക്കുന്ന റിയാദ് സീസണ്‍ ഇന്ത്യന്‍ വാരാഘോഷത്തോടെ നാളെ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ 21 വരെയാണ് ഇന്ത്യന്‍ സാംസ്‌കാരികോത്സവം. പന്ത്രണ്ടിലധികം രാജ്യങ്ങളിലെ കലാ, സാംസ്‌കാരിക പ്രകടനങ്ങള്‍ക്കും റിയാദ് സുവൈദി പാര്‍ക്ക് വേദിയാകും. റിയാദ് നഗരത്തിലെ 14 സോണുകളിലാണ് റിയാദ് സീസണ്‍ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുളളത്. ഇതില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്ന സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് നാളെ തിരിതെളിയുമെന്ന് സൗദി ജനറല്‍

saudi

3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

കാസറഗോഡ്: പ്രവാസലോകത്ത് സൗദി കെഎംസിസിയുടെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 3.75 കോടി രൂപ ആനുകൂല്യം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സുരക്ഷാ പദ്ധതി പോലെ സൗദിയിലെ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്ന കര്‍മ്മ പദ്ധതികള്‍ കെട്ടുറപ്പോടെയും ജനകീയമായും സുതാര്യമായും നടത്താന്‍ സാധിക്കുന്നത് ശഌഘനീയമാണ്. കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം ഭയാനകമായ സ്ഥിതിയിലാകുന്ന കുടുംബത്തിന് തണലാവുകയാണ് പദ്ധതി. ഓരോ

gulf, saudi

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണം ആഘോഷിച്ചു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. പ്രസിഡന്റ്് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സലീം കളക്കര,(ഒ ഐ സി സി) ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, സുരേഷ് ശങ്കര്‍ (സൗഹൃദ

gulf, saudi

‘കലാലയം’ പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

റിയാദ്: പ്രവാസി സാഹിത്യോത്സവ് പതിനാലാം എഡിഷന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്ക് മലയാളം കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം. ഒക്ടോബര്‍ പതിനഞ്ചിനു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ kalalayamgulf@gmail.com ഇ-മെയിലിലേക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍ പേര്,

gulf, saudi

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി അംഗത്വ കാമ്പയിന്‍

റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി അബ്ദുള്‍ റസാക്കിനും ചാവകാട് സ്വദേശി സുബൈറിനും അംഗത്വം നല്‍കി ക്യാമ്പയിന്‍ ഉത്ഘാടനം പ്രസിഡന്റ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. 14 വര്‍ഷമായി സൗദിയിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദി ജീവകാരുണ്യ കല സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. റിയാദിലും ജിദ്ദയിലും ദമ്മാമിലും അല്‍ ഖര്‍ജ്ജിലുമായി 800 അംഗങ്ങളുണ്ട്. പത്മശ്രീ സി. കെ മേനോന്‍ ആയിരുന്നു സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകന്‍ ജെ കെ മേനോന്‍ നിലവിലെ മുഖ്യരക്ഷാധികാരിയാണ്.

gulf, saudi

റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും റിയാദിലെ ആദ്യകാല പ്രവാസിയുമായ അബ്ദുറഹ്മാന്‍ പെരുമണ്ണ (71)നിര്യാതനായി. ബത്ഹയില്‍ പ്രഥമ ജനറല്‍ സര്‍വ്വീസ് ആരംഭിക്കുകയും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പ്രവാസികള്‍ക്ക് അത്താണിയായിരുന്നു അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറക്കല്‍ അബ്ദുറഹ്മാന്‍. ഇന്നു രാവിലെ 5ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. അടുത്തിടെ കോഴിക്കോട് നടന്ന റിയാദ് ഡയസ്‌പോറ സംഗമത്തില്‍ സജീവ സാന്നിധ്യമായിരുന്നു. റിയാദില്‍ കോണ്‍ഗ്രസ് പോഷക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍

gulf, saudi

അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

റിയാദ്: ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തില്‍ അരങ്ങേറിയ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. കിംഗ് സൗദ് സര്‍വകലാശാലയില്‍ സാഹിത്യ പ്രസിദ്ധീകരണ വിവര്‍ത്തന അതോറിറ്റിയാണ് പുസ്തകോത്സവം ഒരുക്കിയത്. അറബ് സംസ്‌കാരവും സര്‍ഗാത്മകതയും വിശകലനം ചെയ്ത മേളയില്‍ ഖത്തര്‍ അതിഥി രാജ്യമായിരുന്നു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം പേരാണ് മേള സന്ദര്‍ശിച്ചത്. അറിവിന്റെയും ചിന്തയുടെയും സാഹിത്യത്തിന്റെയും ജാലകം തുറന്ന മേളയില്‍ അന്താരാഷ്ട്ര രംഗത്തെ സാഹിത്യ, പ്രസിദ്ധീകരണ, സംരംഭകര്‍ പങ്കെടുത്തതായി അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസന്‍ അല്‍വാന്‍ പറഞ്ഞു.

gulf, saudi

ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

ദുബായ്: ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ധനകാര്യ വാര്‍ത്താ വിതരണ രംഗത്തെ അതികായരായ ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി യൂസഫലിയാണ്. 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ 487-ാം സ്ഥാനം. പട്ടികയില്‍ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാല് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതില്‍ മൂന്ന് പേരും സൗദിയില്‍ നിന്നാണ്. പ്രിന്‍സ് അല്‍ വലീദ് ബിന്‍

gulf, saudi

പുഷ്പന്‍ പുതുതലമുറയ്ക്ക് ആവേശം

റിയാദ്: ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ ലൂഹാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിന്‍ ഇഖ്ബാല്‍ അനോശോചന കുറിപ്പ് അവതരിപ്പിച്ചു. അനീതിക്കെതിരെ ശബ്ദിച്ചതിന് 24-ാം വയസ്സില്‍ ഭരണകൂടം തല്ലി കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വര്‍ഷത്തെ ജീവിതം ത്യാഗോജ്വലമാണ്. കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയ സഹന

gulf, saudi

കോടിയേരി സിപിഎം വേട്ടയെ പ്രതിരോധിച്ച നേതാവ്: ഖസീം പ്രവാസി സംഘം

ബുറൈദ: സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീനിലകളില്‍ ജനമനസ്സുകളില്‍ ഇടം നേടിയ നേതാവാണ് കോടിയേരി. ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഏരിയ കമ്മറ്റി അംഗം മുത്തു കോഴിക്കോട് കോടിയേരിയെ അനുസ്മരണം നടത്തി.പ്രസ്ഥാനം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സമയത്തെല്ലാം മുന്നില്‍ നിന്ന് പ്രതിരോധിച്ചവരിലൊരാളായിരുന്നു

Scroll to Top