ദവാദ്മി മലയാളി സംഗമം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയും ദവാദ്മി മതകാര്യ വിഭാഗവും സംയുക്തമായി ‘ദവാദ്മി മലയാളി സംഗമം 2019’ സംഘടിപ്പിച്ചു. മതകാര്യ വിഭാഗം (മലയാളം) മേധാവി റഫീഖ് മൗലവി സ്വാഗതവും ബത്ഹയിലെ റിലിജിയസ് സ്‌കൂള്‍ ഡയരക്ടര്‍ സഅദുദീന്‍ സ്വലാഹി മുഖ്യ പ്രഭാഷണവും നടത്തി. കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍, ഇസ്ലാഹി സെന്റര്‍ പ്രതിനിധി ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരം, വിവിധ കലാമത്സരങ്ങള്‍, കേളി […]














