ലീഗും സമസ്തയും പാണക്കാട് കുടുംബവും സമുദായത്തിന്റെ മൂന്ന് അടുപ്പുകല്ലുകള്‍
മുജീബ് കളത്തില്‍ അല്‍ കോബാര്‍: മത വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നല്‍കി സമസ്ത ഉള്‍പ്പെടെയുളള സംഘടനകള്‍ എല്ലാ വിഭാഗത്തേയും ചേര്‍ത്ത് നിര്‍ത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവര്‍ത്തിക്കണം. സമുദായത്തിന്റെ ഐക്യ ബോധമാണ് കേരള മുസ്ലിംകളില്‍ മത, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാനത്തിന് ചാലകമായി വര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുഖ്ബ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി റഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഫാമിലി ജോഡോ […]














