ടാര്‍ഗറ്റ് ‘ടാലന്റ് ഹണ്ട്’ സ്‌കോളര്‍ഷിപ്പ് പരീക്ഷ നവം. 22ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ‘ടാലന്റ് ഹണ്ട് സീസണ്‍-3’ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ. 7 മുതല്‍ 12-ാം തരം വരെയുള്ള ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. NEET/JEE മത്സര പരീക്ഷാനുഭവം നല്‍കുന്ന എംസിക്യൂ അടിസ്ഥാനത്തിലാണ് പരീക്ഷ. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്ട് വാച്ച് എന്നിവ സമ്മാനിക്കും. NEET/JEE എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് 100 […]














