Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

Damam, gulf, Jeddah, Riyad

ദമാം അല്‍ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു

ദമാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപിന്റെ എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയിലെ ജലാവിയ്യായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ ഇരുപത്തി രണ്ടാമത് ശാഖയും ആഗോള തലത്തില്‍ 211-ാമത് ശാഖയുമാണ്. അല്‍ഖുറൈജി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈജി പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒരു […]

Damam, gulf, Jeddah, Riyad

ഹോം ഡെലിവറി കുതിക്കുന്നു; സൗദിയില്‍ 45 ശതമാനം വളര്‍ച്ച

റിയാദ് :സൗദിയില്‍ ഹോം ഡെലിവറി മേഖലയില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്യൂണിക്കേഷന്‍, ഐടി കമ്മീഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഡെലിവറി ആപുകള്‍ വഴി ശരാശരി 100 കോടി റിയാലിന്റെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. ഓണ്‍ലൈന്‍ ഓര്‍ഡറു കളും ഹോം ഡെലിവറിയും വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പണമിടപാട് 128 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതാും ഐടി കമ്മീഷന്‍ വ്യക്തമാക്കി. അതിനിടെ, സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വ്യാപിപ്പിക്കുമെന്നു അധികൃതര്‍. അതിനുളള കരട് നിയമം സകാത്ത് ആന്റ്

Damam, gulf, Jeddah, Riyad

എണ്ണ വില വര്‍ധനവ്: കുറഞ്ഞ വിലയില്‍ വാങ്ങിയ ക്രൂഡ് ഉപയോഗിക്കണം

റിയാദ്: ഇന്ത്യ-സൗദി ഈര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സംഭവ വികാസങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യയുടെ പുതിയ പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയില്‍ ഇന്ത്യയുടെ ആശങ്ക മന്ത്രി പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ

Damam, gulf, Jeddah, Riyad

തടവില്‍ കഴിയുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ്; മലയാളികളടക്കം നൂറിലധികം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. കൊലപാതകം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നൂറിലേറെ ഇന്ത്യക്കാര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കും. മദ്യനിര്‍മാണം, മദ്യകടത്ത്, ട്രാഫിക് നിയമ ലംഘനം, അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് തുടങ്ങിയ കേസുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവില്‍ കഴിയുന്നത്. ഇവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ സ്‌പോണ്‍സര്‍മാര്‍ സന്നദ്ധമായിരുന്നില്ല. ചില

Damam, gulf, Jeddah, Riyad

നിസ്‌കാര സമയം സൗദിയില്‍ കടകള്‍ തുറക്കാന്‍ അനുമതി

റിയാദ്: പ്രാര്‍ത്ഥനാ വേളയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ സൗദിയില്‍ അനുമതി. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും നിയമം ബാധകമാണ്. അതേസമയം, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ നമസ്‌കാര സമയങ്ങളില്‍ മസ്ജിദുകളില്‍ പോകുന്നത് തടയാപാടില്ല. പ്രഭാത പ്രാര്‍ത്ഥന ഒഴിച്ച് ബാക്കിയുളള നാല് നേരങ്ങളിലും സൗദിയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാണ്. പ്രാര്‍ത്ഥനാ വേളയില്‍ സ്ഥാപനങ്ങള്‍ അടക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്, ഇനിമുതല്‍ പ്രാര്‍ത്ഥന നടക്കുന്ന സമയങ്ങളിലും വ്യാപാരവും ഇടപാടും നടത്താം. ഇതുസംബന്ധിച്ച് സൗദി ചേമ്പേഴസ് ഫെഡറൗേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് മഹാമാരിയുടെ

Damam, gulf, Jeddah, Riyad

കൊവിഡ് രോഗബാധ കൂടുതല്‍ റിയാദില്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 1226 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 1128 പേര്‍ രേഗ മുക്തി നേടി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുളള 10929 പേരില്‍ 1430 പേരുടെ നില ഗുരുതരമാണ്. 14 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ തൊഴില്‍ വിസകളുടെ ഫീസ് മടക്കി നല്‍കുമെന്ന് മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഏത് അക്കൗണ്ടില്‍ നിന്നാണോ

Damam, gulf, Jeddah, Riyad

വ്യത്യസ്ഥ വാക്‌സിന്‍ സ്വീകരിക്കുന്നത് ഹാനികരമല്ല: ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യ അംഗീകരിച്ച വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ആവര്‍ത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര ഗവേഷണങ്ങളുട അടിസ്ഥാനത്തിലാണ് സൗദിയില്‍ അംഗീകാരമുള്ള വ്യത്യസ്ഥ വാക്‌സിനുകള്‍ ഒരാള്‍ സ്വീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കിയ വിശദീകരണം സംബന്ധിച്ച് മാധ്യമ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ ഫൈസര്‍, ആസ്ട്രാ സെനെക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കു പുറമേ രണ്ട് ചൈനീസ്

Damam, gulf, Jeddah, Riyad

സ്‌കൂള്‍ തുറക്കാനൊരുങ്ങി സൗദി; നാലില്‍ മൂന്ന് അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദിയിലെ നാലില്‍ മൂന്ന് അധ്യാപകരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം.. അധ്യാപകരില്‍ 76 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരില്‍ 75 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചു. 18 വയസ് വരെ പ്രായമുളള വിദ്യാര്‍ത്ഥികളില്‍ 30 ശതമാനം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുളള ഒരുക്കത്തിലാണ് മന്ത്രാലയം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതു പ്രകാരം നാലു ഷിഫ്റ്റുകളില്‍ ക്ലാസ്

Damam, gulf, Jeddah, Riyad

മെട്രോ മെഡിക്കല്‍ പതിനഞ്ചാം വാര്‍ഷികം; 15ന് സൗജന്യ നിരക്കില്‍ പരിശോധന അജ്മാന്‍: പ്രമുഖ ആതുരാലയം

മെട്രോ മെഡിക്കല്‍ സെന്റര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ജമാലുദ്ദീന് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന മെട്രോ മെഡിക്കല്‍ സെന്റര്‍ ആസ്റ്ററിന്റെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാരലത്ത് അജ്മാന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സൗജന്യ ചികിത്സയും ലഭ്യമാക്കി.

Damam, gulf, Jeddah, Riyad

150 റിയാലിന് 200 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം: സിറ്റി ഫ്‌ളവര്‍ പെരുന്നാള്‍ ഓഫര്‍

റിയാദ്: ആത്മസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരുങ്ങി. വന്‍ വിലകിഴിവിന് പുറമേ 50 റിയാല്‍ അധിക സൗജന്യ പര്‍ച്ചേസിന് അവസരം ഒരുക്കുന്ന പ്രത്യേക പ്രമോഷനും പ്രഖ്യാപിച്ചു. ജൂലായ് 14 മുതല്‍ 26 വരെ പ്രമോഷന്‍ ലഭ്യമാണ്. 150 റിയാലിന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്കാണ് പ്രധത്യേക ഓഫര്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍

Damam, gulf, Jeddah, Riyad

ചൈനീസ് വാക്‌സിന് അംഗീകാരം; മൂന്നാം ഡോസ് ബൂസ്റ്റര്‍് എടുക്കണമെന്ന് സൗദി

റിയാദ്: ചൈനയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ക്ക് സൗദിയില്‍ അംഗീകാരം. സിനോവാക്, സിനോഫോം എന്നീ വാക്‌സിനുകളാണ് സൗദി അംഗീകരിച്ചത്. ചൈനയുടെ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ സൗദി അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് ബൂസ്റ്ററായി സ്വീകരിക്കണണ. ഇങ്ങനെ വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ രാജ്യത്ത് 1244 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1523 പേര്‍ രോഗ മുക്തി നേടി. 24 മണിക്കൂറിനിടെ 16

Damam, gulf, Jeddah, Riyad

ക്യൂ ആര്‍ കോഡ് കെണിയാകുന്നു; പ്രവാസികളുടെ ദുരിതം അവസാനിക്കുന്നില്ല

റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റിലെ സെക്യുര്‍ ക്യൂ ആര്‍ കോഡ് പ്രവാസികള്‍ക്ക് തിരിച്ചടി യാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ക്യൂ ആര്‍ കോഡ് പരിശോധിക്കണം. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ സെക്യുര്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തുന്നത്. ക്യൂ ആര്‍ കോഡ് റീഡ് ചെയ്യാന്‍ അധിക പ്രയത്‌നം ആവശ്യമായി വന്നതോടെ സൗദി, കുവൈത്ത് ആരോഗ്യ മന്ത്രാലയങ്ങളില്‍ ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ അംഗീകരിക്കുന്നില്ല. വിദേശ

Damam, gulf, Jeddah, Riyad

സൗദിയില്‍ എല്ലാ പ്രായക്കാര്‍ക്കും രണ്ടാം ഡോസ്

റിയാദ്: സൗദിയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. സ്വിഹതി ആപ് വഴി ബുക് ചെയ്യുന്ന എല്ലാവര്‍ക്കും രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ മൊഡേണ വാക്‌സിനും രാജ്യത്ത് വിതരണം ആംഭിച്ചിരുന്നു. ഇതോടെയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രായഭേദമന്യേ അപ്പോയിന്റ്‌മെന്റ് നല്‍കുന്നത്. സ്വിഹത്തി ആപിന് പുറമെ, തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും അപ്പോയ്ന്റ്‌മെന്റ് നേടാം. നാല്‍പ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍ക്കാണ് രാജ്യത്ത് രണ്ടാം ഡോസ് വിതരണം ചെയ്തിരുന്നത്. കൂടുതല്‍ വാക്‌സിന്‍ രാജ്യത്ത് എത്തിയതോടെയാണ് രണ്ടാം

Damam, gulf, Jeddah, Riyad

പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കും; അധിക തുക സര്‍ക്കാര്‍ വഹിക്കും

റിയാദ്: സൗദിയില്‍ പെട്രോള്‍ വില നിയന്ത്രിക്കാന്‍ അധിക വില സര്‍ക്കാര്‍ വഹിക്കുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. പ്രാദേശിക വിപണിയില്‍ ഉണ്ടാകുന്ന എണ്ണ വില വര്‍ധനവ് വിലക്കയറ്റത്തിനു ഇടവരുത്തും. ഇത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് അധിക വില സര്‍ക്കാര്‍ വഹിക്കുന്നത്. സൗദി അരാംകോയാണ് പ്രാദേശിക വിപണിയിലെ പെട്രോള്‍ വില നിശ്ചിയിക്കുന്നത്. എല്ലാ മാസവും 10ന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്. ഓരോ മാസവും

Scroll to Top