Sauditimesonline

neet
നീറ്റ് പരീക്ഷ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി നാവികാഭ്യാസം സമാപിച്ചു

റിയാദ്: അറേബ്യന്‍-ഗള്‍ഫ് ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ-സൗദി നാവികാഭ്യാസം സമാപിച്ചു.ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം സംഘടിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസത്തിന് അറേബ്യന്‍ ഗള്‍ഫ് ഉള്‍ക്കടല്‍ സാക്ഷ്യം വഹിക്കുന്നത്. അല്‍ മൊഹദ് അല്‍ ഹിന്ദി എന്ന പേരില്‍ സംഘടിപ്പിച്ച നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് കൊച്ചി യുദ്ധക്കപ്പല്‍ പങ്കെടുത്തു. എണ്ണപ്പാടങ്ങളും ദ്വീപുകളും സംരക്ഷിക്കുക, ശത്രു ബോട്ടുകളെ പ്രതിരോധിക്കുക, ആഴക്കടലില്‍ ഇന്ധനം നിറയ്ക്കുക, പരിശോധനയും തെരച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തുക എന്നിവയാണ് […]

Damam, gulf, Jeddah, Riyad

ക്വാറന്റൈന്‍ ചട്ട ലംഘനം; 187 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചവരെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയവരും തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടാത്തവരും പിടിയിലായവരില്‍ ഉള്‍പ്പെടും. 187 വിദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ്

Damam, gulf, Jeddah, Riyad

രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം എംപി വിന്‍സെന്റിന്

റിയാദ്: പ്രവാസിവിഷയങ്ങളില്‍ക്രിയാത്മകമായഇടപെടലുകള്‍നടത്തിയ തൃശൂര്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എം പി വിന്‍സെന്റിന് രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം സമ്മാനിക്കുമെന്ന് തൃശൂര്‍ ഗ്‌ളോബല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു. വാക്‌സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക, കൊവിഡ്മൂലം വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ എംപി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി രക്ഷയാത്ര കേരളത്തിനകത്തും പുറത്തും ശ്രദ്ധനേടി. മാത്രമല്ല

Job Vacancy, Jobs

സൗദി ഖമീസ് മുശൈതില്‍ നഴ്‌സുമാരുടെ ഒഴിവ്

റിയാദ്: സൗദിയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പില്‍ നഴ്‌സുമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖമീസ് മുശൈത് അബഹയില്‍ പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കിലാണ് ഒഴിവുളളത്. ഇഖാമ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍ പര്യമുളളവര്‍ക്ക് അപേക്ഷിക്കുക. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503655917 നമ്പരില്‍ ബന്ധപ്പെടുക.

Damam, gulf, Jeddah, Riyad

അതെ, അവള്‍ ബലൂണ്‍ വില്‍ക്കയാണ്

കവിത | ഷിംന ലത്തീഫ് തലയുടെ ഇടതുവശത്ത്ഉയര്‍ത്തിപ്പിടിച്ചബലൂണ്‍ പറ്റങ്ങളുമായിഒരു പെണ്‍കുട്ടി.ഒറ്റ നോട്ടത്തില്‍ഭാവനയെ ഋജു രേഖയില്‍നയിക്കുന്നഒരു ചിത്രകാരിസ്വപ്നങ്ങളേപലവര്‍ണ്ണങ്ങളില്‍കുടഞ്ഞിട്ടതാണെന്നേ തോന്നൂ. ജിജ്ഞാസയെഒരദൃശ്യവസ്തുവാക്കികണ്ണിലൊളിപ്പിച്ച്അവള്‍പാര്‍ക്കിലേക്ക് കടന്നുവരുന്നു. അപ്പഴേക്കുംഅവിടംപല രാജ്യങ്ങളായിപിരിഞ്ഞു പോയിരുന്നു.മുള്‍വേലിയോ, പട്ടാളമോഇല്ലാതെനോട്ടങ്ങള്‍ കൊണ്ട്അതിര്‍ത്തികള്‍ രൂപംകൊണ്ടു. കുഞ്ഞുങ്ങള്‍കടും നിറത്തിലുള്ളതണുപ്പ് ശ്വസിച്ച്,വരഞ്ഞുവച്ച ചിറകുകളിലേക്ക്ആവേശത്തോടെകയറാന്‍ ശ്രമിക്കുന്നു.അവള്‍കണ്ണിലൊളിപ്പിച്ചകുസൃതിനോട്ടംഅവരിലേക്ക് പായിക്കുന്നു. ഒന്നും മിണ്ടുന്നില്ലെങ്കിലുംഅവളുടെ ശബ്ദംപ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു.നീളന്‍ കുപ്പായത്തിലെചെമന്ന പൂമൊട്ടുകള്‍ഉതിര്‍ന്നു വീണ്കുട്ടികളുടെ ഭാഷ വിരിയുന്നു.അതിര്‍ത്തി നോട്ടങ്ങള്‍മാഞ്ഞു പോകുന്നു. അവള്‍വര്‍ണ്ണ ശബളമായആ …ഒറ്റച്ചിറകില്‍ പറക്കുകയുംമറുചിറക്തുന്നിക്കൊണ്ടിരിക്കയും ചെയ്യുന്നു. തണല്‍ വൃക്ഷങ്ങള്‍സസൂക്ഷ്മംഅവളിലേക്ക് പ്രവേശിക്കുന്നദൈന്യതയെപറിച്ചു മാറ്റുന്നു. രാജ്യാതിര്‍ത്തികള്‍അവള്‍ക്ക്ബാധകമേയല്ലനോക്കിനില്‍ക്കെഅവളുടെ ശ്വാസം നിറച്ചവര്‍ണ്ണബലൂണുകള്‍ഓരോ രാജ്യത്തിന്റെയുംപതാകകളായിഉയര്‍ന്നു പറക്കുന്നു.

Damam, gulf, Jeddah, Riyad

നോട്ടുകെട്ടുമായി വീമ്പു പറച്ചില്‍; വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍

മക്ക: നോട്ട് കെട്ടുകള്‍ക്ക് മുമ്പിലിരുന്ന് സൗദി റിയാല്‍ എണ്ണി വീമ്പ് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറവിടം അറിയാത്ത ലക്ഷക്കണക്കിന് റിയാലിന്റെ നോട്ട് കെട്ടുകളുമായാണ് പാക് പൗരനായ യുവാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്ത ഐപി അഡ്രസ് കണ്ടെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ സൃഹൃത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണമാണ് വീഡിയോ ചിത്രീകരിക്കാന്‍

Damam, gulf, Jeddah, Riyad

റിയാദിലെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ സിംഹത്തെ കണ്ടെത്തി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ സിംഹത്തെ റോഡരുകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സുരക്ഷാ സേന സിംഹത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവികളെ വളര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 30 മില്യണ്‍ റിയാല്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സിംഹത്തെ റോഡില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്പ് സ്വദേശി സിംഹത്തെ റോഡില്‍ പിടിവലി നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിതാവിനൊപ്പം കാറിലാണ് ബാലിക

Damam, gulf, Jeddah, Riyad

മരുഭൂമിയില്‍ കൃത്രിമ മഴ വരുന്നു

റിയാദ്: സൗദി മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി അന്തിമ ഘട്ടത്തിലെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍. മേഘങ്ങള്‍ക്കിടയില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുന്ന ക്‌ളൗഡ് സീഡിംഗ് പ്രകൃയയിലൂടെ മഴ ലഭ്യമാക്കാനാണ് ശ്രമമെന്നും മെട്രോളജി സെന്റര്‍ അറിയിച്ചു.രാജ്യത്ത് 5 മുതല്‍ 20 ശതമാനം വരെ മഴ ലഭ്യത വര്‍ധിപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി നടപ്പിലാക്കുന്നത്. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജല സ്രോതസുകളിലെ ഉറവകള്‍ നിലനിര്‍ത്തുന്നതിനും കൃത്രിമ മഴ സഹായിക്കും. മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന ക്ലൗഡ് സീഡിംഗ് ഇതിനായി ഉപയോഗിക്കും. ഡ്രൈ

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ‘ബിഗ് ബ്രാണ്ട്: പ്രൈസ് സ്‌ളാഷ്ഡ്’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ ‘ബിഗ് ബ്രാണ്ട്: പ്രൈസ് സ്‌ളാഷ്ഡ്’ പ്രൊമോഷന്‍ ആരംഭിച്ചു. ബ്രാണ്ടഡ് ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ചത്. ആഗസ്ത് 17വരെ റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്ഷ്യ വിഭവങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാസം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, അടുക്കള സാമഗ്രികള്‍, സ്‌റ്റേഷനറി, ഫുട്‌വെയര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ

Damam, gulf, Jeddah, Riyad

കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ലാ കമ്മറ്റി

റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയെ മരവിപ്പിച്ചതായി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ജില്ല കെഎംസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. അതുകൊണ്ടുതന്നെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. മാത്രവുമല്ല, സെന്‍ട്രല്‍ കമ്മറ്റിയുടെ നിലപാട് സംഘടനാ വിരുദ്ധമാണ്. കെഎംസിസി ഭരണഘടനക്ക് എതിരാണ് സെന്‍ട്രല്‍ കമ്മറ്റിയുടെ തീരുമാനമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി. റിയാദില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്‍ട്രല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ഭാരവാഹികളാണ്. വ്യവസ്ഥാപിതമായി തെരഞ്ഞെടുത്ത പ്രവര്‍ത്തക സമിതിയോ, കൗണ്‍സില്‍ യോഗങ്ങളോ ചേരാതെയാണ് സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. അഭിപ്രായം

Damam, gulf, Jeddah, Riyad

സൗദിയില്‍ വിദേശികള്‍ക്കും ഭൂമി വാങ്ങാന്‍ അവകാശം

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിനുളള മാര്‍ഗ നിര്‍ദേശം പ്രസിദ്ധീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ വെബ് പോര്‍ട്ടലില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് മൂന്ന് നിര്‍ദേശങ്ങളാണ് പ്രധാനമായും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. അതുപ്രകാരം കാലാവധിയുളള താമസാനുമതി രേഖ ഉണ്ടായിരിക്കണം. വാങ്ങുന്ന ഭൂസ്വത്തിന്റെ സമഗ്ര വിവരവും കരാറും വേണം. ഇതിന് പുറമെ ഒരു വിദേശിയുടെ പേരില്‍ മറ്റ് ഭൂസ്വത്തുക്കള്‍ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Damam, gulf, Jeddah, Riyad

സച്ചാര്‍ സംരക്ഷണ സമിതി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

റിയാദ്: സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സച്ചാര്‍ സംരക്ഷണ സമിതി സമരങ്ങള്‍ക്ക് റിയാദ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ റിയാദ് കെ എം സി സി പ്രസിഡണ്ട് സിപി മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് ഐ സി, എം ഇ എസ്, സി ജി, തനിമ, ആര്‍ ഐ സി സി, ആര്‍ ഐ ഐ സി, എം എസ് എസ് എന്നീ സംഘടനകളുടെ

Damam, gulf, Jeddah, Riyad

എണ്ണ വിപണിയില്‍ ഉണര്‍വ്; അരാംകോക്ക് നേട്ടം

റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ ഉണര്‍വ് സൗദി അരാംകോക്ക് നേട്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 95.47 ബില്യണ്‍ റിയാലിന്റെ ലാഭം നേടാന്‍ കഴിഞ്ഞതായും റിപ്പോനട്ട് വ്യക്തമാക്കുന്നു, ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ മികച്ച നേട്ടമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നേടിയത്. കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിക്കു ശേഷം രാജ്യത്തു നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലാഭം വര്‍ധിക്കാന്‍ ഇടയാക്കി. മാത്രമല്ല, കഴിഞ്ഞ വര്‍ഷം മഹാമാരിയെ തുടര്‍ന്ന് എണ്ണയുടെ

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാനം: ഇനിയും കാത്തിരിക്കേണ്ടിവരും

റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. രാജ്യത്ത് പരമാവധിയാളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിമാനയാത്ര അനുവദിക്കുകയുളളൂവെന്നാണ് അനൗദ്യോഗിക വിവരം. സൗദിയില്‍ പരമാവധി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുകയുളളൂവെന്നാണ് ലഭ്യമാകുന്ന സൂചന. രാജ്യത്ത് ഇതുവരെ 3 കോടി വാക്‌സിനാണ് വിതരണം ചെയ്തത്. വാക്‌സിനേഷന്‍

Scroll to Top