അല്‍ബിനിയ ബ്യൂട്ടി കെയര്‍ റിയാദ് അവന്യൂ മാളില്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദിയിലെ പ്രമുഖ ബ്യൂട്ടി കെയര്‍ സ്ഥാപനമായ അല്‍ബിനിയ ബ്യൂട്ടി പാര്‍ലറിന്റെ പുതിശാഖ മുറബ്ബയിലെ ലുലു റിയാദ് അവന്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബ്യൂട്ടി കെയറിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് അല്‍റുവൈസ് നിര്‍വഹിച്ചു. ഹെയര്‍ സ്‌റ്റെല്‍, ഹെയര്‍ കളര്‍, ഹെയര്‍ കട്ടിംഗ്, ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്, ബോഡി കെയര്‍, ഹെയര്‍ സ്പാ, നഖ സംരക്ഷണം, ദക്ഷിണേന്ത്യന്‍ പരമ്പരാഗത ആയുര്‍വേദിക് മസാജ്, യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചര്‍മസംരക്ഷണവും അല്‍ ബിനിയ ബ്യൂട്ടി കെയറില്‍ ലഭ്യമാണ്. വിദഗ്ദ […]














