സൗദിയില്‍ നിന്ന് കുവൈത്തിലേക്ക് അതിവേഗം പോകാം
റിയാദ്: സൗദി-കുവൈത്ത് അതിര്‍ത്തിയില്‍ നവീകരിച്ച അതിര്‍ത്തി ചെക് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. 160 കോടി റിയാല്‍ ചെലവഴിച്ചാണ് അല്‍ റഖ്അയില്‍ സ്ഥിതി ചെയ്യുന്ന ചെക് പോസ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സൗദിയിലെ മാതൃകാ അതിര്‍ത്തി ചെക്‌പോസ്റ്റാണ് അല്‍ റഖ്അയില്‍ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തത്. പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഉള്‍പ്പെട്ട 16 കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ആന്റി നാര്‍കോട്ടിക്‌സ് […]














