സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പെടെ നാലു മരണം
റിയാദ്: സൗദിയിലെ അല്‍ ഖര്‍ജ്-ദിലം റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പാലേമഠം മോയിക്കല്‍ ബിഷര്‍ ഉമര്‍ (28) ആണ് മരിച്ചത്. ലാന്റ് സര്‍വ്വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹജീവനക്കാരായ സുഡാന്‍ പൗരന്‍മാരാണ് മരിച്ച മറ്റു മൂന്നുപേര്‍. ജോലി ആവശ്യാര്‍ത്ഥം ലൈലാ അഫ്‌ലാജിലേയ്ക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച പിക്കപ്പ് വാനില്‍ ദിശ തെറ്റിയെത്തിയ ട്രെയിലര്‍ ഇടിച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടം. റിയാദില്‍ നിന്നു 300 കിലോ മീറ്റര്‍ അകലെ നടന്ന […]














