നജ്‌റാനില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ ഉദ്ഘാടനം; വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ഹൈര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ്, സിഎഓ അന്‍വര്‍ സാദത്ത്, വി പി ഫിനാന്‍സ് ഹസീബ് […]














