സി പി മുസ്തഫക്ക് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം
റിയാദ്: കേരള നിയമസഭാ മുന്‍ സ്പീക്കര്‍ മര്‍ഹും കെ.എം സീതി സാഹിബ് സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫക്ക് സമ്മാനിക്കും. കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നടത്തിയ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് നാലംഗ ജൂറി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജൂണ്‍ 9 ന് വ്യാഴം റിയാദ് എക്‌സിറ്റ് 18ലെ സ്വലാഹിയ്യ വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന ‘സര്‍ഗം 2022’ സീതി സാഹിബ് അനുസ്മരണ […]














