Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

ശിഹാബ് മുനമ്പത്തിന് സ്വീകരണം

റിയാദ്: സൗദി അറേബ്യയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ശിഹാബ് മുനമ്പത്തിനു ഓ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര സമ്മാനിച്ചു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു മജീദ് ചിങ്ങോലി, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, യഹ്‌യ കൊടുങ്ങലൂര്‍, ഷഫീഖ് കിനാലൂര്‍, ഷാനവാസ് മുനമ്പത്ത്, റസാഖ് […]

Damam, gulf, Jeddah, Riyad

യമന്‍ വെടി നിര്‍ത്തല്‍ രണ്ട് മാസം കൂടി തുടരും

റിയാദ്: യമനിലെ ഹൂതികളും ഔദ്യോഗിക യമന്‍ സര്‍ക്കാരും തമ്മിലുളള വെടി നിര്‍ത്തല്‍ കരാര്‍ രണ്ടു മാസത്തേക്ക് കൂടി തുടരാന്‍ ധാരണ. യമനിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഹാന്‍സ് ഗ്രൂന്‍ഡ്‌ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഇരു കക്ഷികളും നേരത്തെ അംഗീകരിച്ച വെടി നിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും രണ്ടു മാസത്തേക്കുകൂടി വെടി നിര്‍ത്തലിന് ധാരണയായത്. നേരത്തെയുളള വ്യവസ്ഥകള്‍ തന്നെയാണ് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുളളത്. ഇതുപ്രകാരം ഹൂതി നിയന്ത്രണത്തിലുളള പോര്‍ട്ടുകളില്‍ ഇന്ധനവുമായി

Damam, gulf, Jeddah, Riyad

ഡിഫ സൂപ്പര്‍ കപ്പ് ജൂണ്‍ 3ന് മൂന്ന് മല്‍സരങ്ങള്‍

ദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്‌സ് ദല്ല എഫ് സിയും ഫ്‌ലൈസെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ് സിയും തമ്മില്‍ മത്സരിക്കും. രണ്ടാം മല്‍സരത്തില്‍ കംഫോര്‍ട്ട് ട്രാവല്‍സ് എഫ് സി ദമാം യുനിഗാര്‍ബ് ദല്ല എഫ് സിയുമായി മാറ്റുരക്കും. കോഴിക്കോടന്‍ റെസ്റ്റാറന്റ് സമായില്‍ കെപ് വ

Damam, gulf, Jeddah, Riyad

സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്

റിയാദ്: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്. സാമൂഹിക, കലാ, സാംസ്‌കാരിക ജീവകാരുണ്ണ്യ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ആലപ്പുഴ വലിയകുളം സ്വദേശി സാജിദിന് യവനിക കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. സുലൈമാനിയ ന്യൂ മലാസ് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം, അബ്ദുല്‍ സലാം ഇടുക്കി, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, നാസര്‍ ലെയ്‌സ് കരുനാഗപ്പള്ളി, വിജയന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

‘ഇശല്‍ അറേബ്യ’ ജൂണ്‍ 3ന്: അഫ്‌സല്‍, അന്‍സാര്‍ പങ്കെടുക്കും

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 3ന് എക്‌സിറ്റ് 9ലെ ഫഹസ് ദൗരിക്കടുത്ത് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7ന് പരിപാടി ആരംഭിക്കും. ‘ഇശല്‍ അറേബ്യ’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറും. സിനിമ പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍ കൊച്ചിന്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് കലാ വിരുന്ന് ഒരുക്കിയിട്ടുളളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം

റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള മുന്തിയ ഇനം മാമ്പഴങ്ങളും മാമ്പഴം മുഖ്യ ചേരുവയായ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും മാമ്പഴോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 4 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഏറ്റവും മികച്ച വിലയില്‍ മാമ്പഴം ലഭ്യമാക്കുന്നതിനാണ് പ്രൊമോഷന്‍. ഇന്ത്യയില്‍ നിന്നുളള ബദാമി ഇനം മാങ്ങകള്‍ 8.95 റിയാലാണ് വില. യമനില്‍ നിന്നുളള ഖല്‍ബതൂര്‍ മാമ്പഴത്തിന് 5.95ഉും പാക്കിസ്ഥാനിലെ സിന്ദരി ഇനത്തിന് 7.95 റിയാലുമാണ്

Damam, gulf, Jeddah, Riyad

സൗദി റെഡ് ക്രെസന്റിന് ഗിന്നസ് റെക്കോര്‍ഡ്

റിയാദ്: സൗദി റെഡ് ക്രെസന്റിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. സേവിംഗ് എ സോള്‍ ക്യാമ്പയിന്റെ ഭാഗമായി 24 മണിക്കൂറിനിടെ 9836 പേര്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കിയതിനാണ് റെക്കോര്‍ഡ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവിക്കുന്നവരെ സഹായിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് പരിശീലന നല്‍കിയതിനാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. പ്രഥമശുശ്രൂഷ പഠിക്കാന്‍ 9,836 പേരാണ് ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. റിയാദ് ഫ്രണ്ടിലാണ് ക്യാമ്പെയ്‌നും പ്രഥമശുശ്രൂഷ പരിശീലനവും നടന്നത്. എക്‌സ്‌റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ ഉപയോഗിക്കാനുള്ള പരിശീലനവും സന്നദ്ധതയും പ്രകടിപ്പിച്ചവരില്‍ സ്വദേശികളും

Damam, gulf, Jeddah, Riyad

മാതൃകാ ജീവിതത്തിലൂടെ സ്ത്രീത്വം അടയാളപ്പെടുത്തുക: എം.ജി.എം റിയാദ്

റിയാദ്: വിശുദ്ധ ഖുര്‍ആനിന്റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തില്‍ മാതൃകയാവാന്‍ വനിതകള്‍ക്ക് കഴിയണമെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍. സാമൂഹിക, സംസ്‌കാരിക ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാനും കുടുംബങ്ങളില്‍ ഉത്തരവാദിത്വമുള്ള കുടുംബനാഥയാകുവാനും പ്രവാസി വനിതകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. ഉദ്ഘാടന പ്രഭാഷണത്തില്‍ മീരാ റഹ്മാന്‍ പറഞ്ഞു. ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കിഴിലുള്ള എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുലൈയിലെ താഖത്

Damam, gulf, Jeddah, Riyad

സോഷ്യല്‍ ഫോറം ‘ഇന്ത്യന്‍ രാഷ്ട്രീയ പഠന ശിബിരം’ ആരംഭിച്ചു

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ രാഷ്ട്രീയ പഠന ശിബിരം ആരംഭിച്ചു. രാഷ്ട്രീയ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ ഘട്ടം അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകളില്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ബത്ഹ സണ്‍സിറ്റി പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചു. രാഷ്ട്രീയ പഠനത്തിലൂടെ ജനം, രാഷ്ട്രം, ഭരണക്രമം, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍

Damam, gulf, Jeddah, Riyad

വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈറിന് പുതിയ ദൗത്യം

റിയാദ്: സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറിന് പുതിയ ചുമതല നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി നയതന്ത്ര പ്രതിനിധിയുടെ അധിക ചുമതലയാണ് ആദില്‍ അല്‍ ജുബൈറിന് നല്‍കിയത്. സൗദി മന്ത്രി സഭാ അംഗവും വിദേശകാര്യ സഹമന്ത്രി സ്ഥാനവും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ദൗത്യം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന നല്‍കി നിരവധി പദ്ധതികളാണ് വിഷന്‍ 2030 പ്രഖ്യാപിച്ചിട്ടുളളത്. അന്താരാഷ്ട്ര സമൂഹവുമായി പരിസ്ഥിതി വിഷയത്തില്‍ കൂടുതല്‍

Damam, gulf, Jeddah, Riyad

സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് അന്താരാഷ്ട്ര അംഗീകാരം

റിയാദ്: സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കണ്ടുപിടുത്തത്തിന് അന്താരാഷ്ട്ര അംഗീകാരം. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിലെ വിദ്യാര്‍ത്ഥിനി റെനാദ് ബിന്‍ത് മുസൈദ് അല്‍ ഹുസൈന്‍ ആണ് വാഹനത്തിന് പുറത്തുള്ള ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വികസിപ്പിച്ചത്. ശ്രവണ വൈകല്യമുള്ളവര്‍, ബധിരരായ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ മികച്ച കണ്ടുപിടുത്തത്തിനുളള അവാര്‍ഡ്, കൊറിയ ഇന്റര്‍നാഷണല്‍ യൂത്ത് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ശാസ്ത്ര, ഗവേഷണ മത്സരത്തില്‍

Damam, gulf, Jeddah, Riyad

അല്‍ ഖര്‍ജില്‍ മരിച്ച സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഖര്‍ജില്‍ മരിച്ച കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ന്യൂ സനയ്യ ഏരിയ അറേശ് യൂണിറ്റ് അംഗമായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷം റിയാദിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷം ഇക്കാമ പുതുക്കി കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു മാസം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ്

Damam, gulf, Jeddah, Riyad

അറബ് പൈതൃകം തേടി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ വിനോദ യാത്ര

റിയാദ്: സൗദി പൈതൃകവും പ്രകൃതി മനോഹാരിതയും തേടി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച വിനോദയാത്രക്ക് മികച്ച പ്രതികരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം അംഗങ്ങളാണ് യാത്രയില്‍ പങ്കാളികളായത്. റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട കൃഷി തോട്ടങ്ങള്‍, ഫാം ഹൗസുകള്‍, മത്സ്യകൃഷിയിടങ്ങള്‍, മരുഭൂമിയിലെ അല്‍ ഖസാര്‍ ഉപ്പു പാടം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഗ്രാമങ്ങളില്‍ പ്രകൃതി മനോഹാരിതയുടെ മാറ്റുകൂട്ടുന്നതിന് കൃത്രിമമായി സൃഷ്ടിച്ച വെള്ളച്ചാട്ടങ്ങള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിനുളള പാര്‍ക്കുകള്‍, മരുഭൂമിയിലെ പൂന്തോട്ടങ്ങള്‍ തുടങ്ങി അതിശയിപ്പിക്കുന്ന കാഴ്ചകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. സൗദിയുടെ ചരിത്രം

Damam, gulf, Jeddah, Riyad

താളപ്പെരുക്കം തീര്‍ത്ത് ഇമ്രാന്‍ ഈദ് മെഗാ ഫെസ്റ്റ്

റിയാദ്: താളപ്പെരുക്കം തീര്‍ത്ത സംഗീതപ്പെരുമഴ റിയാദിലെ ആസ്വാദകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. ‘സ്റ്റാര്‍ സിംഗര്‍ ഇമ്രാന്‍ ഈദ് മെഗാഫെസ്റ്റി’ല്‍ യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കി. ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ ഏറ്റുപാടിപാടി. ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ യുവജന വിഭാഗം യുവ യുണൈറ്റഡ് അസീസിയ നെസ്‌റ്റോ ട്രെയിന്‍മാളിലാണ് സംഗീത വിരുന്ന് ഒരുക്കിയത്. ഇമ്രാന് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്‌ക്കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍

Scroll to Top