ഷാജി നിലമ്പൂരിന് ഓ ഐ സി സി യാത്രയപ്പ്
റിയാദ്: പതിനെട്ടു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി നിലമ്പൂരിനു ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സജീവമായി സാന്നിധ്യമായിരുന്നു. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ്. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ഓ. ഐ. സി. സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര യോഗം ഉത്ഘാടനം […]














