രാജന്‍ കാരിച്ചാലിന് കലാഭവന്‍ യാത്രയയപ്പ്
റിയാദ്: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കലാഭവന്‍ രക്ഷാധികാരിയും ആലപ്പുഴ കാരിച്ചാല്‍ സ്വദേശിയുമായ രാജന്‍ കാരിച്ചാലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗം ജോസഫ് അതിരുങ്കല്‍ ഉത്ഘാടനും ചെയ്തു. കലാഭവന്‍ ചെയര്‍മാന്‍ അഷ്‌റഫ് മൂവാറുപുഴ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷാരോണ്‍ ഷെരിഫ് ആമുഖ സംഭാഷണം നടത്തി. ഷിഹാബ് കൊട്ടുകാട്, ഒഐസിസി സെന്‍ട്രല്‍ കമ്മറി ജന: സെക്രട്ടറി അബ്ദുള്ള വലാഞ്ചിറ, ഫോര്‍ക വൈസ് പ്രസിഡണ്ട് റഹ് മാന്‍ മുനമ്പത്, റിയാദ് മീഡിയ വൈസ് […]













