ഡോകുമെന്റ് സാനിറ്റൈസേഷന്‍ ആവശ്യമില്ല: മുംബൈ സൗദി കോണ്‍സുലേറ്റ്
മുംബൈ: സൗദിയുടെ മുബൈ കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്ന ഡോകുമെന്റുകള്‍ സാനിറ്റൈസേഷന്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ സമര്‍പ്പിക്കുന്ന ഡോകുമെന്റുകള്‍ക്കാണ് വ്യവസ്ഥ ബാധകമെന്ന് റിക്രൂടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കോണ്‍സുലേറ്റ് അറിയിച്ചു. നിലവില്‍ ഒരു പാസ്‌പോര്‍ട്ടിന് ആയിരം രൂപ നിരക്കില്‍ സാനിറ്റൈസേഷന്‍ ചാര്‍ജ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നു. ഫ്രെബുവരി 1 മുതല്‍ സേവനങ്ങള്‍ക്ക് സാനിറ്റൈസേഷന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി. അതേസമയം, കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വൃത്തിയും വെടിപ്പും ഉളളവയായിരിക്കണം. ഡോകുമെന്റുകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന […]













