നെസ്‌റ്റോ ഹൈപ്പറില്‍ പ്രമോഷന്റെ പെരുമഴ
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല വിവിധ പ്രൊമോഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ശീതപ്രതിരോധ വസ്ത്രങ്ങള്‍ക്ക് ബയ് വണ്‍് ഗെറ്റ് വണ്‍ ഓഫര്‍ ജനുരവി 26 മുതല്‍ 29 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള ആകര്‍ഷകമായ വിന്റര്‍ വെയര്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, ബസ്മതി അരി എന്നിവ ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുളളത്. റിയാദ് […]














