അതിശൈത്യം വരും ദിവസങ്ങളിലും തുടരും
റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ നഗരങ്ങളില്‍ അന്തരീക്ഷതാപം മൈനസ് മൂന്ന് ഡിഗ്രിയായി താഴ്ന്നു. മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ തുററൈഫില്‍ 30 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തലസ്ഥാനമായ റിയാദില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം രേഖപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ ശീതകാറ്റ് രാജ്യത്തേക്ക് കടന്നതാണ് […]












