ഇന്ത്യയിലുളള എം ഒ എച് ജീവനക്കാര്‍ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം
റിയാദ്: റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയില്‍ കഴിയുന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ന്യൂ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓണ്‍ലൈനിലാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. https://docs.google.com/forms/d/e/1FAIpQLSfK2aAdxRfk2DIk7t2WXUUl-leWQ9vz_APRTnCtgsdi8g1UcQ/viewform ഈ ലിങ്ക് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇ മെയില്‍, പേര്, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, സൗദിയിലെ ജോലി ചെയ്യുന്ന റീജയന്‍, ഇഖാമ നമ്പര്‍, പാസ്‌പോര്‍ട് നമ്പര്‍, വിസ നമ്പര്‍, റീ എന്‍ കാലാവധി തീരുന്ന തീയതി, ഇ […]












