Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
Damam, gulf, Jeddah, Riyad

സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാര്‍ റമദാനില്‍ കൂടിക്കാഴ്ച നടത്തും

റിയാദ്: സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റമദാന്‍ മാസത്തില്‍ നടത്താന്‍ ധാരണ. കഴിഞ്ഞ ദിവസം ഇരു നേതാക്കളും ടെലിഫോണില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്ന സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും റമദാന്‍ മാസത്തില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇരു മന്ത്രിമാരും […]

Damam, gulf, Jeddah, Riyad

യവനിക കലാ സാംസ്‌കാരിക വേദി അത്താഴ സംഗമം

റിയാദ്: യവനിക കലാസാംസ്‌കാരിക വേദി അത്താഴ സംഗമം സംഘടിപ്പിച്ചു. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി മഠത്തില്‍ ആമുഖ പ്രസംഗം നിടത്തി. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങലൂര്‍, പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന ടീച്ചര്‍, ഷാനവാസ് മുനമ്പത്ത് ഗഫൂര്‍ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, സനൂപ് പയ്യന്നൂര്‍, റാഫി പാങ്ങോട്,

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈമാനിയാ ന്യൂ മലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ അസോസിയേഷന്‍ അംഗങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര ആധ്യക്ഷത വഹിച്ചു. സനൂപ് പയ്യന്നൂര്‍, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, ജോസഫ് അതിരുങ്കല്‍, ബാലുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 2023 മെയ് 12ന് അരങ്ങേറുന്ന അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ‘വര്‍ണ്ണപ്പകിട്ട് 2023’ പോസ്റ്റര്‍ പ്രകാശനവും നടന്നു. ട്രസ്റ്റി ബിനുജോണ്‍, ജോയിന്‍ ട്രസ്റ്റി വിനോദ് ജോണ്‍, പ്രോഗ്രാം

Damam, gulf, Jeddah, Riyad

പത്തുമാസത്തെ ആശുപത്രിവാസം; യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന് സൗദിയിലെ ആശുപത്രിയില്‍ 10 മാസം ചികിത്സയില്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊല്‍ക്കത്ത ബിര്‍ഭം നാനൂര്‍ മുനീറുദ്ദീന്‍ (27) കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് അപകടത്തില്‍ പെട്ടത്. റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്‌റയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. തലച്ചോറിന് ഗുരുതര പരിക്കേറ്റ് ഒരു വശം പൂര്‍ണമായി തളര്‍ന്നിരുന്നു. മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ പൊട്ടുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

Damam, gulf, Jeddah, Riyad

വിടവാങ്ങിയത് അതുല്യ പ്രതിഭ; പ്രവാസി മലയാളി ഫൗണ്ടേഷന്‍

റിയാദ്: ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) അനുശോചനം അറിയിച്ചു. കലാ, സാസ്‌കാരിക, രാഷ്ട്രീയ രംഗത്ത് അതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് പിഎംഎഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അര്‍ബുധത്തെ ചിരിയിലൂടെ നേരിട്ട ഇന്നസെന്റ് മറ്റുളളവര്‍ക്ക് പ്രചോദനവും പ്രതീക്ഷയും നല്‍കി. അതുവ്യക്തമാക്കുന്നതാണ് ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന അദ്ദേഹത്തിന്റെ രചനയെന്നീം പിഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

വര്‍ണാഭമായ ആഘോഷങ്ങള്‍; ടിസിസി ക്രിക്കറ്റ് ടൂര്‍ണമെന്റിന് സമാപനം

റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് സംഘടിപ്പിച്ച ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണും ഫാമിലി ഫണ്‍ ഡേയും വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് യുവര്‍പേ അര്‍ക്കാന്‍ കോംപ്ലക്‌സില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗള്‍ഫ് ലയണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ തകര്‍ത്ത് ആഥിതേയരായ ടി.സി.സി ചാമ്പ്യന്മാരായി. റിയാദിലും ദമാമിലുമുള്ള പ്രമുഖ 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.ഡബ്ല്യൂ.സി.സി യും, കറിപോട്ട് സി.ടി.എ ബ്ലാസ്‌റ്റേഴ്‌സ് എന്നിവര്‍ സെമി ഫൈനലില്‍ മാറ്റുരച്ചു. വിന്നേഴ്‌സ് ട്രോഫി

Damam, gulf, Jeddah, Riyad

എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി കണ്‍വീനര്‍ സുകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുനീര്‍ ബാബു ആമുഖപ്രഭാഷണം നിനവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി,

Damam, gulf, Jeddah, Riyad

മാസ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാസ് ആക്റ്റിംഗ് പ്രസിഡണ്ട് എം ടി അര്‍ഷദ് അധ്യക്ഷത വഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം,ഒ. ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ധീന്‍, മാസ് രക്ഷാധികാരി കെ സി ഷാജു എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കൊട്ടുകാട്, ഷഫീഖ് കിനാലൂര്‍, അന്‍വര്‍

Damam, gulf, Jeddah, Riyad

ജനാധിപത്യത്തിന്റെ കറുത്ത ദിനം: റിയാദ് ഓഐസിസി

റിയാദ്: രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്കു കടന്ന രാജ്യദ്രോഹികള്‍ക്കെതിരെ പ്രതികരിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. രാഹുല്‍ ഗാന്ധിയെ ബി.ജെപി ഭയപ്പെടുന്നു. അതിനുളള തെളിവാണിത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങളെ രാജ്യത്തെ പ്രബുദ്ധരായ ജനത തള്ളിക്കളയും. ബിജെപി ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കന്മാരെ കേന്ദ്ര മന്ത്രിസഭയിലെടുത്തും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കന്മാരെ അയോഗ്യരാകുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാമെന്നത് വ്യമോഹം

Damam, gulf, Jeddah, Riyad

സൗദിയില്‍ തിങ്കള്‍ വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാര്‍ച്ച് 27 വരെ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴ അനുഭവപ്പെടും. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെളളം നിറയാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍അര്‍ദിയാത്ത്, തുര്‍ബ, റാനിയ, അല്‍ മുവൈഹ്, ഖുലൈസ്, അല്‍ കാമില്‍, അല്‍ജുമും, ബഹ്‌റ, അല്‍ലെയ്ത്, അല്‍ഖുന്‍ഫുദ തുടങ്ങിയ പ്രദേശങ്ങളില്‍

Damam, gulf, Jeddah, Riyad

‘സ്പന്ദനം’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, കായിക, ജീവകാരുണ്യ കൂട്ടായ്മ എന്‍എസ്‌കെ ‘സ്പന്ദനം’ കലാവിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാഥിതി ആയി പങ്കെടുക്കും. വെല്ലുവിളികളെ അതിജീവിച്ചു പ്രതിഭ തെളിയിച്ച അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, മെന്റലിസ്‌റ് ഫാസില്‍ ബഷീര്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം റിതു കൃഷ്ണ, കൃതിക എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് 26 വെള്ളി എക്‌സിറ്റ് 30ലെ അല്‍ ഖല്‍സര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളെ ദത്തെടുത്തുകൊണ്ടാണ് എന്‍എസ്‌കെ പരിപാടി നടുത്തുന്നതെന്ന്

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടേഷന്‍ കാരുണ്യയാത്ര; റമദാന്‍ കിറ്റ വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കം. വിതരണോദ്ഘാടനം ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിര്‍വ്വഹിച്ചു. റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്ന ലേബര്‍ ക്യാമ്പില്‍ ആയിരുന്നു ഉദ്ഘടനം. അധ്യാനത്തിന്റെ ഒരംശം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മരുഭൂമിയില്‍ ഇടയന്‍മാരായി കഴിയുന്നവര്‍ക്കും എത്തിക്കുന്ന പ്രവാസികള്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഫിലിപ് മമ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ദേശ, ഭാഷാ വ്യത്യാസങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് ജിഎംഎഫ്

Damam, gulf, Jeddah, Riyad

വ്രതാനുഷ്ഠാനം പകരുന്ന ആത്മീയതയും മാനവികതയും

വ്രതാനുഷ്ഠാനത്തിനു മാത്രമുളള മാസമല്ല റമദാന്‍. വിശുദ്ധ ഖുര്‍ആനിന്റെ മാസം കൂടിയാണിത്. ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചകന് ദിവ്യ സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പ്പിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ റമദാനിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ കുലത്തെ അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക് നയിച്ച പ്രകാശമാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആത്മീയ സ്മരണയില്‍ കഴിയുമ്പോഴാണ് വ്രത ശുദ്ധി പൂര്‍ണമാകുന്നത്. അനാവശ്യമായ വാക്കും വാഗ്വാദങ്ങളും പാടില്ല. അതുകൊണ്ടുതന്നെ

Damam, gulf, Jeddah, Riyad

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം: കെഎംസിസി

റിയാദ്: ജനാധിപത്യത്തിന്റെ മരണമൊഴി മുഴങ്ങുന്ന സമയത്ത് സത്യം വിളിച്ച് പറയുകയും ധീരമായി നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭാരതത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി. പോരാട്ട വഴിയിലെ കനലാവുന്ന രാഹുലിന് പിന്നില്‍ ജനാധിപത്യ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നും കെഎംസിസി അഭിപ്രായപെട്ടു. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചതും അതിന്റെ പേരില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് ലോക്‌സഭ അംഗത്വം അയോഗ്യത കല്പിച്ചതും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎംസിസി

Scroll to Top