ഒഐസിസി കെ ശങ്കരനാരായണന്‍ അനുസ്മരണം
റിയാദ്: കക്ഷി രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് കെ. ശങ്കര്‍നാരായണന്‍ എന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി. കറ കളഞ്ഞ മതേതരവാദിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ട്ടവുമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും അനുശോചന യോസം അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോള ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പാറശനികടവ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി സെക്രട്ടറി […]














