Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

സയാമിസ് ശസ്ത്രക്രിയ വിജയകരം

റിയാദ്: യമന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. സല്‍മാന്‍, അബ്ദുല്ല എന്നീ കുരുന്നുകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആറ് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് 10 മണിക്കൂര്‍ സമയം എടുത്തു. വന്‍കുടല്‍, മൂത്രാശയം എന്നിവ ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 അംഗ മെഡിക്കല്‍ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കിംഗ് […]

Damam, gulf, Jeddah, Riyad

സൈബര്‍ സുരക്ഷാ മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

റിയാദ്: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നതിനെതിരെ മുന്നറിയിപ്പ്. സൗദിയിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയാണ് (എന്‍സിഎ) മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുഞറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍സിഎ സൗദിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. ക്രോം

Damam, gulf, Jeddah, Riyad

പൗര്‍ണമി ചിത്രന് ക്വീന്‍ ഓഫ് അറേബ്യ കിരീടം

ദമാം: റെഡ് കാര്‍പ്പറ്റ് സൗന്ദര്യ മത്സരത്തില്‍ പൗര്‍ണമി ചിത്രന് കിരീടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ കോബാര്‍ ചാപ്റ്റര്‍ വനിതാ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. നടിയും മോഡലുമായ സാധിക വേണുഗോപാല്‍ പൗര്‍ണ്ണമി ചിത്രന് കിരീടം അണിയിച്ചു. സൗന്ദര്യ മത്സരം, കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം എന്നിവക്ക് പുറമെ. കുട്ടികള്‍ക്ക് പ്രശ്ചന്ന വേഷമത്സരവും, വനിതകള്‍ക്കും, കുട്ടികള്‍ക്കുമായി കായിക മത്സരങ്ങളും സഘടിപ്പിച്ചിരുന്നു. വനിതകള്‍ തയ്യാറാക്കിയ ചിത്ര, കരകൗശല പ്രദര്‍ശനവും ഒരുക്കിയിരുന്നു. സൗന്ദര്യ മത്സം ബാഹ്യമായ ശാരീരിക സന്ദര്യം

Damam, gulf, Jeddah, Riyad

മസ്ജിദുല്‍ ഹറം ക്രെയിന്‍ ദുരന്തം: 20 മില്യണ്‍ റിയാല്‍ പിഴ

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 2015ല്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഉത്തരവ് വ്യക്തമാക്കി. മസ്ജിദുല്‍ ഹറം വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ക്രെയിന്‍ 2015 സെപ്തംബര്‍ 11 ന് ആണ് ശക്തമായ കാറ്റില്‍ നിലം പതിച്ചത്. ദുരന്തത്തില്‍ 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ്

Damam, gulf, Jeddah, Riyad

ഉംറ വിസ: സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം

റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാന്‍ അനുമതി നല്‍കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യം വിടുന്നതിനും ഇഷ്ടമുളള അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കും. നേരത്തെ ജിദ്ദ, ത്വാഇഫ്, മദീന എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് ഉംറ വിസയിലുളളവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചത്. ദേശീയ വിമാന കമ്പനികള്‍ക്കും വിദേശ എയര്‍ലൈനുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ ഉംറ വിസയിലെത്തുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

ദമാം കാസര്‍കോട് കൂട്ടായ്മ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം നന്നെു. അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള മൂന്ന് വര്‍ഷത്തെ കെ. ഡി. എസ്. എഫ് ഖോബര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ് തൃക്കരിപൂര്‍,

Damam, gulf, Jeddah, Riyad

ബോഡി മാസ്‌റ്റേഴ്‌സ് യാത്രയയപ്പ് സംഗമം

റിയാദ്: സൗദി പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാര്‍ത്തം അയര്‍ലണ്ടിലേക്ക് പോകുന്ന ജിന്‍സ് വര്‍ഗീസിന് ബോഡി മാസ്റ്റേഴ്‌സ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ഷംസുദീന്‍ പറമ്പന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് കല്ലുപറമ്പന്‍ മുഖ്യാതിഥി ആയിരുന്നു സജാദ്, ഇസ്ഹാഖ്, ഫൈസല്‍ കണ്ണൂര്‍, രവി, ഫൈസല്‍ മുവാസത്ത്, നിഖില്‍, ജംഷിദ്, പ്രേം, ഷംനാദ്, റാഫി എന്നിവര്‍ പ്രസംഗിച്ചു. നൗഫല്‍ വടകരയുടെ നേതൃതത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് കാലിക്കറ്റ്, കുഞ്ഞി മുഹമ്മദ്, തങ്കച്ചന്‍ വര്‍ഗീസ്, നൗഫല്‍ വടകര

Damam, gulf, Jeddah, Riyad

ദ്വിദിന മീഡിയോ കോണ്‍ഫറന്‍സ് റിയാദില്‍

റിയാദ്: സൗദി മീഡിയാ കോണ്‍ഫറന്‍സ് രണ്ടാം എഡിഷന്‍ ഈ മാസം റിയാദില്‍ നടക്കുമെന്ന് സംഘാടകര്‍. അന്താരാഷ്ട്ര രംഗത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ ദ്വിദിന സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നും സൗദി മീഡിയാ ഫോറം അറിയിച്ചു. ഫെബ്രുവരി 20, 21 തീയതികളില്‍ റിയാദ് ഹില്‍ട്ടന്‍ ഹോട്ടലിലാണ് സമ്മേളനത്തിന് വേദി ഒരുക്കിയിട്ടുളളത്. സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആരാണ് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നത്, ടെലിവിഷന്‍ രംഗത്തെ പുതു സാധ്യതകള്‍, റോബോട് ജേര്‍ണലിസം, നവ മാധ്യമങ്ങളും സാംസ്‌കാരിക വ്യതിയാനവും, ന്യൂസ് ഏജന്‍സികളുടെ

Damam, gulf, Jeddah, Riyad

റിയാദ്-ഉദുമ കെഎംസിസി ഭാരവാഹികള്‍

റിയാദ്: റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കൗണ്‍സില്‍ മീറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസ് ‘പെപ്പര്‍ ട്രീ’ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം തൃക്കരിപ്പൂര്‍, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശംസു പെരുമ്പട്ട, റിയാദ് കാസര്‍കോട് ജില്ല കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് മീപ്പിരി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നൗഷാദ് ചന്ദ്രഗിരി (ചെയര്‍മാന്‍), സലാം ടി. കെ (പ്രസിഡന്റ്), ആസിഫ് കല്ലട (ജന:സെക്രട്ടറി), അഹമ്മദ് എടനീര്‍

Damam, gulf, Jeddah, Riyad

ക്ഷമിക്കണം! ഇത് വനിതകള്‍ക്ക് മാത്രം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 14ന് സൗദിയിലെ അഞ്ച് ശാഖകളില്‍ ലേഡീസ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ് പ്രഖ്യാപിച്ചത്. ‘സോറി ഗയ്‌സ്! ദിസ് ഈസ് ഒണ്‍ലി ഫോര്‍ യുവര്‍ ഗേള്‍സ്‌’ എന്ന പ്രമേയത്തില്‍ ഒരു ഉത്പ്പന്നത്തിന് മറ്റൊരെണ്ണം സൗജന്യമായി നേടാന്‍ അവസരം ഒരുക്കുന്ന ബയ് വണ്‍ ഗെറ്റ് വണ്‍ ഫ്രീ ആണ് സ്‌പെഷ്യല്‍ ഓഫറിന്റെ പ്രത്യേകത. ബത്ഹ, അസീസിയ, അല്‍ ഖര്‍ജ്, മലസ്, ബുറൈദ,

Damam, gulf, Jeddah, Riyad

സംരംഭകരെ സഹായിക്കാന്‍ ‘സായാഹ്‌ന വിപണി’; ആഘോഷിച്ച് ജനം

നൗഫല്‍ പാലക്കാടന്‍ റിയാദ്: തലസ്ഥാന നഗരിയിലെ സായാഹ്‌ന വിപണി സൗഹൃദത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ആഘോഷമാകുന്നു. തഹ്‌ലിയ തെരുവില്‍ ‘റിയാദ് മാര്‍ക്കറ്റ്’ എന്ന പേരിലാണ് സായാഹ്ന ചന്ത. റിയാദ് നഗരസഭയാണ് ശനിയാഴ്ചകളില്‍ ഉച്ചക്ക് 1 മുതല്‍ രാത്രി 10 വരെ വിപണന മേള ഒരുക്കിയിട്ടുളളത്. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ചന്തയുടെ ലക്ഷ്യം. നൂറിലധികം പവലിയനുകളില്‍ വിവിധ ഉത്പന്നങ്ങളാണ് ചന്തയുടെ പ്രത്യേകത. ബത്ഹ സഫ മക്ക മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

സലഫി മദ്‌റസാ വാര്‍ഷിക ദിനവും അവാര്‍ഡ് വിതരണവും

റിയാദ്: സലഫി മദ്‌റസ വാര്‍ഷിക ദിനത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പൊതു പരീക്ഷയിലും അക്കാദമിക് പരീക്ഷയിലും വിജയിച്ചവരെയാണ് ആദരിച്ചത്. 5, 7 പൊതു പരീക്ഷാ വിജയികളായ ഷിമ സാജിദ്, മന്‍ഹ സമീര്‍, ഹിബ ജന എന്നിവരെയും മദ്‌റസ അക്കാദമിക്ക് വിജയികളായ അഷല്‍ മഷൂദ്, അയ്‌റ മര്‍യം, ആമിര്‍ മുഹമ്മദ്, അയാന്‍, ഇശാന്‍ സമീര്‍, ജിനാന്‍ ഉനൈസ്, ആയിശാ റീം, ഇല്‍ഹാം, അലി മുബാറക്ക്, മന്‍ഹ സമീര്‍, ഷിമ സാജിദ്, ഫാത്തിമ ഷെസ എന്നിവരെയും ആദരിച്ചു.

Damam, gulf, Jeddah, Riyad

ഭൂകമ്പ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഡോഗ് സ്‌ക്വാഡ്

റിയാദ്: ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ജനകീയ ധനസമാഹരണം 25 കോടി റിയാല്‍ കവിഞ്ഞു. സാഹിം പ്ലാറ്റ്‌ഫോം വഴി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററാണ് ധന സമാഹരിക്കുന്നത്. ധന സമാഹരണം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 6.83 ലക്ഷം ആളുകള്‍ 24.8 കോടി റിയാല്‍ സംഭാവന നല്‍കി. ഇതില്‍ 10 ലക്ഷം റിയാല്‍ സംഭാവന നല്‍കിയ ആയരത്തിലധികം ആളുകള്‍ ഉള്‍പ്പെടുമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ്

Damam, gulf, Jeddah, Riyad

റിയാദ് ഓ.ഐ.സി.സി. അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു

റായാദ്: ആറു മാസം നീണ്ടു നിന്ന റിയാദ് ഓ.ഐ.സി.സി. അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. പതിനാലു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പയിനില്‍ അംഗമായവരുടെ അപേക്ഷകള്‍ കെ.പി.സി.സി. യില്‍ സമര്‍പ്പിക്കും. ഇതിനായി ജില്ലാ കമ്മറ്റികള്‍ ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയെ ഏല്പിച്ചു തുടങ്ങി. സഫ മക്ക ഓഡിറ്റോറിയത്തില്‍ പ്രസീഡിയും കമ്മിറ്റി കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് മെമ്പര്‍ഷിപ്പ് ഫോമുകള്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നു ഏറ്റു വാങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ അംഗത്വ ഫോം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top