കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം
റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണം ആഘോഷിച്ചു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. പ്രസിഡന്റ്് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സലീം കളക്കര,(ഒ ഐ സി സി) ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, സുരേഷ് ശങ്കര്‍ (സൗഹൃദ […]













