എയര്‍ ഇന്ത്യാ ബാഗേജ് പരിധി 30 കിലോ അനുവദിക്കും
ദുബായ്: യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു. മുപ്പത് കിലോ സൗജന്യ ബാഗേജ് അനുവദിച്ചുള്ള ഓഫര്‍ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘സ്റ്റഫ് ഓള്‍ യുവര്‍ സ്റ്റഫ്’ […]














