പുഷ്പങ്ങള്‍ വിരിഞ്ഞു; ലുലു ഒരുക്കിയ ദേശീയ ദിന ലോഗോ ഗിന്നസില്‍
ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് അഭിമാന നേട്ടവുമായി ലുലു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 125000 പുഷ്പങ്ങള്‍കൊണ്ട് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവര്‍ണറേറ്റ്, മുന്‍സിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കിയിരുന്നത്. ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമായിരുന്നു ഇത്. ജിദ്ദ റോഷന്‍ വാട്ടര്‍ഫ്രണ്ടിലെ പരിപാടിക്ക് […]














