യുപിയിലെ കോണ്‍ഗ്രസ് വിട്ട് പ്രവാസം; മലയാളം സംസാരിച്ച് ജുനൈദ് ഗുല്‍സര്‍
റിയാദ്: കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമെന്നു മലയാളം സംസാരിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ജുനൈദ് ഗുല്‍സര്‍. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുത്ത മുസഫര്‍നഗര്‍ ഖളപാര്‍ സ്വദേശി റിയാദ് ബത്ഹയിലെ കേരള മാര്‍ക്കറ്റില്‍ സെയില്‍സ്മാനാണ്. Watch Video https://youtu.be/ZbwXFTx4sHg കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള മണ്ഡലമായിരുന്നു മുസഫര്‍നഗര്‍. സിപിഐയുടെ ലതഫത് അലി ഖാനും വിജയ് പാല്‍ സിഗും മണ്ഡലത്തെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. സൈദുസ്സമാനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച അവസാന കോണ്‍ഗ്രസ് നേതാവ്. നിലവിലെ എംപി ബിജെപിയുടെ സജ്ഞീവ് […]














