അല്‍ മദീനയില്‍ 1, 2, 3 റിയാല്‍ ‘സണ്‍ലൈറ്റ്’ ഓഫര്‍
റിയാദ്: മദീന ഹൈപ്പറില്‍ വിലക്കിഴിവിന്റെ മഹോത്സവം ‘സണ്‍ലൈറ്റ്’ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 1ന് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ ഒരു റിയാലിന് ലഭിക്കും., 2ന് രണ്ട് റിയാലും 3ന് മൂന്നു ലിയാലുമാണ് വില. ചുരുങ്ങിയത് മര്‍ഹബ ഓഫറില്‍ ഉള്‍പ്പെടാത്ത ഉത്പ്പന്നങ്ങള്‍ 100 റിയാലിന് പര്‍ചേസ് ചെയ്യുന്ന മര്‍ഹബ കാര്‍ഡ് ഉടമകളായ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സവാള, കുക്കിംഗ് ഓയില്‍, ഈജിപ്ഷ്യന്‍ മിക്‌സഡ് പിക്കിള്‍, ഒന്നര ലിറ്ററിന്റെ ആറ് […]














