അഡ്വ. ജയശങ്കരന് ക്ഷണം; ഏരിയാ കമ്മറ്റി അംഗത്തെ പുറത്താക്കി
റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകന്‍ നിബു വര്‍ഗീസിനെ കേളി സാംസ്‌കാരിക വേദി അംഗത്വത്തില്‍ നിന്നു പുറത്താക്കി. സിപിഎം പ്രവാസി കൂട്ടായ്മ കേളിയുടെ റിയാദ് നസീം ഏരിയാ കമ്മറ്റിയില്‍ നിന്നാണ് പുറത്താക്കിയത്. രണ്ടര പതിറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്‌സ്ഷിപ് അസോസിയേഷന്‍ (റിഫ) അഡ്വ. ജയശങ്കറിന് റിഫയുടെ മൂന്നാമത് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിച്ചതിനാണ് നിബു വര്‍ഗീസിനെ പുറത്താക്കിയതെന്നാണ് വിവരം. നേരത്തെ സാമൂഹിക പ്രവര്‍ത്തകന്‍ എം എന്‍ കാരശ്ശേരി, […]














