ഫഹദ് അഹമ്മദ് ഖാന്‍ സൂരി കോണ്‍സല്‍ ജനറലായി ചുമതലയേറ്റു
ജിദ്ദ: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഐഎഫ്എസ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണ പുതിയ നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി. കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ സ്വീകരിച്ചു. എന്‍ജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി 2014ലിലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പ്രവേശിച്ചത്. വാണിജ്യ […]














