മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ ജൂണ്‍ 16ന്
റിയാദ്: ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ ദിനം ജൂണ്‍ 15ന്. ദുല്‍ഹജ് മാസപ്പിറവി റിയാദ് പ്രവിശ്യയിലെ ഹരീഖില്‍ ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 7 ദുല്‍ ഹജ് ഒന്നായിരിക്കും. ബലിപെരുന്നാല്‍ ജൂണ്‍ 16ന് ആയിരിക്കും.














