ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ശാഖ ഉദ്ഘാടനം ഡിസം. 15ന്
റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ്, സ്‌പൈസസ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡെക്കാന്‍ സ്ട്രീറ്റിന് സമീപം ഡിസംബര്‍ 15ന് വൈകീട്ട് 5.00ന് ഉദ്ഘാടനം ചെയ്യും. ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ് […]














