റിയാദില്‍ സൗദി ബില്‍ഡ് സമാപിച്ചു
റിയാദ്: നിര്‍മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്ന സൗദി ബിള്‍ഡ് പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ അന്തര്‍ദേശീയ രംഗത്തെ പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. സൗദിയില്‍ 1.3 ട്രില്യണ്‍ ഡോളറിലധികം ചെവല് വരുന്ന മെഗാ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിയോം നഗരം, ഖിദ്ദിയ വിനോദ നഗരം, റെഡ് സീ പദ്ധതി തുടങ്ങിയവയുടെ നിര്‍മാണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര നിര്‍മാണ കമ്പനികളും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് സൗദി […]














