ഭൂകമ്പ ബാധിതര്‍ക്ക് സഹായം; ‘സാഹിം’ വഴി ധനസമാഹരണം
റിയാദ്: ഭൂകമ്പത്തെ തുടര്‍ന്ന് സിറിയയിലും തുര്‍ക്കിയിലും ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ സൗദി അറേബ്യ ജനകീയ കാമ്പയിന്‍ ആരംഭിച്ചു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്ററാണ് കാമ്പയിന്‍ ആരംഭിച്ചത്.കാമ്പയിന്റെ ഭാഗമായി ‘സാഹിം’ എന്നപേരില്‍ ആരംഭിച്ച പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം നടത്തും. സാഹിം ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ ഒരു കോടി 20 ലക്ഷം റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. ഭൂകമ്പബാധിതര്‍ക്ക് ആവശ6്യമായ സഹായം […]














