സൗദി-ഒമാന്‍ സംയുക്ത വ്യവസായ പ്രദര്‍ശനം റിയാദില്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി-ഒമാന്‍ സംയുകത വ്യാപാര പ്രദര്‍ശന നഗരിയില്‍ സന്ദര്‍ക പ്രവാഹം. റിയാദ് എക്‌സിറ്റ് 9 ലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്ക് വെക്കുന്നതിനും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് മേള. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തില്‍ സൗദി, ഒമാന്‍ വാണിജ്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ചതുര്‍ദിന മേള ഫെബ്രുവരി 4ന് സമാപിക്കും. സാംസ്‌കാരിക വിനിമയം, സൗഹൃദം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയെല്ലാം മേളയില്‍ സജീവമാണ്. ഒമാന്‍ ഹല്‍വ, സൗദി […]














